"ഖഗോളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: sr:Небеска сфера
No edit summary
വരി 2:
 
[[Image:Celestial_Sphere.gif|right|thumb|200px|The celestial sphere is divided by the [[celestial equator]].]]
[[ഭൂമി|ഭൂമിയുടെ]] ചുറ്റും [[ആകാശം]] ഒരു ഗോളമായി കറങ്ങി കൊണ്ടിരിക്കുന്നു എന്ന്‌ സങ്കല്‍പ്പിച്ചാല്‍ ഈ ഗോളത്തിന്റെ ഉപരിതലത്തിലൂടെ [[സൂര്യന്‍|സൂര്യനും]], [[ചന്ദ്രന്‍|ചന്ദ്രനും]], [[നക്ഷത്രം|നക്ഷത്രങ്ങളും]] എല്ലാം ഭൂമിയുടെ ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നു എന്നും സങ്കല്‍പ്പിക്കുകഭൂമിയില്‍ നിന്നു നിരീക്ഷിക്കുന്ന ഒരാള്‍ക്കു തോന്നും. ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഈ സാങ്കല്‍പ്പിക ഗോളത്തെ ഖഗോളം എന്ന്‌ വിളിക്കുന്നു. ഇംഗ്ലീഷില്‍ ഇതിന്‌ Celestial sphere എന്നാണ്‌ പേര്‌.
[[ഭൂമി|ഭൂമിയുടെ]] ചുറ്റും [[ആകാശം]] ഒരു ഗോളമായി കറങ്ങി കൊണ്ടിരിക്കുന്നു എന്ന്‌ സങ്കല്‍പ്പിക്കുക. (നമ്മള്‍ ഭൂമിയില്‍ നിന്ന്‌ നിരീക്ഷിക്കുമ്പോള്‍ നമുക്ക്‌ അങ്ങനെ ആണല്ലോ തോന്നുന്നത്‌. അതിനാല്‍ അങ്ങനെ സങ്കല്‍പ്പിക്കുന്നതില്‍ പ്രശ്നം ഒന്നും ഇല്ല.)
 
ഈ ഗോളത്തിന്റെ ഉപരിതലത്തിലൂടെ [[സൂര്യന്‍|സൂര്യനും]], [[ചന്ദ്രന്‍|ചന്ദ്രനും]], [[നക്ഷത്രം|നക്ഷത്രങ്ങളും]] എല്ലാം ഭൂമിയുടെ ചുറ്റും കറങ്ങി കൊണ്ടിരിക്കുന്നു എന്നും സങ്കല്‍പ്പിക്കുക. ജ്യോതിശാസ്ത്രജ്ഞന്മാര്‍ ഈ സാങ്കല്‍പ്പിക ഗോളത്തെ ഖഗോളം എന്ന്‌ വിളിക്കുന്നു. ഇംഗ്ലീഷില്‍ ഇതിന്‌ Celestial sphere എന്നാണ്‌ പേര്‌.
 
 
"https://ml.wikipedia.org/wiki/ഖഗോളം" എന്ന താളിൽനിന്ന് ശേഖരിച്ചത്