"പിറന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Birthday}}
[[File:Birthday candles.jpg|പരമ്പരാഗതമായി ഇംഗ്ലീഷുകാർ പിറന്നാളാഘോഷത്തിൽ മെഴുകുതിരികൾ കത്തിച്ചുവെക്കുന്നു|thumb|250px]]
ഒരു വ്യക്തി ജനിച്ച ദിവസത്തിന്റെ വാർഷികം ആഘോഷിക്കുന്ന ദിവസമാണ് പിറന്നാൾ. പിറന്നാൾ പല രീതിയിൽ ആഘോഷിക്കുന്നു. സമ്മാനം നൽകുന്നതും ആളുകൾ ഒത്തുകൂടുന്നതുമെല്ലാം പിറന്നാളാഘോഷത്തിലെ പരമ്പരാഗത രീതികളാണ്. ഒരു വ്യക്തിക്ക് എത്ര പ്രായമായെന്ന് അറിയിക്കുന്നതിനായാണ് പിറന്നാൾ ആഘോഷിക്കുന്നത്. സാധാരണയായി ഒരു വ്യക്തിയുടെ മരണത്തോടെ പിറന്നാളാഘോഷങ്ങൾ നിർത്തുന്നു. പക്ഷേ ചില പ്രശസ്ത വ്യക്തികളുടെ കാര്യത്തിൽ ഈ രീതിയിൽ മാറ്റം വരുത്തുന്നുണ്ട്. ഉദാഹരണത്തിന്, ഷേക്സ്‌പിയർ തന്റെ അമ്പത്തിരണ്ടാം വയസ്സിൽ അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ പിറന്നാളുകൾ ആഘോഷിച്ചുപോരുന്നു.
Line 6 ⟶ 7:
== അവലംബം ==
{{Reflist}}
[[en:Birthday]]
"https://ml.wikipedia.org/wiki/പിറന്നാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്