"അലൻ ട്യൂറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ilo:Alan Turing
No edit summary
വരി 40:
| footnotes =
}}
ആധുനിക [[കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ]] പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ്‌ '''അലൻ മാതിസൺ ട്യൂറിംഗ്''' (23 ജൂൺ 1912 - 7 ജൂൺ 1954) . ഒരു [[ബ്രിട്ടൻ|ബ്രിട്ടീഷ്]] ഗണിത ശാസ്ത്രജ്ഞനായിരുന്നു. രഹസ്യ ഭാഷയിലുള്ള സന്ദേശം ചോർത്താനായി "[[ക്രിപ്റ്റോഗ്രാഫി]]" സംവിധാനങ്ങൾ വികസിപ്പിച്ചു. [[അൽഗൊരിഥം]] എന്ന ആശയം കൊണ്ടുവന്നത് ട്യൂറിംഗാണ്. കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാൻ "[[ട്യൂറിംഗ് ടെസ്റ്റ്]]" എന്നൊരു പരീക്ഷണം നിർദ്ദേശിച്ചു.അതു വഴി ''[[ആർട്ടിഫിഷ്യൽ ഇന്റലിജൻസ്]] ''എന്ന നൂതന കമ്പ്യൂട്ടർ ശാഖക്ക് തുടക്കമായി.
 
അദ്ദേഹം വികസിപ്പിച്ച [[ടൂറിങ് യന്ത്രം|ടൂറിങ് യന്ത്രത്തിന്റെ]](Turing Machine) ചുവടുപിടിച്ചാണ്‌ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ രീതിവാദത്തിന്‌(formalism) തുടക്കംകുറിച്ചത്. ഇദ്ദേഹത്തിന്റെ നാമധേയത്തിൽ നൽകിവരുന്ന ടൂറിങ് പുരസ്ക്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/അലൻ_ട്യൂറിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്