"വാവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.217.132.244 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 26:
== വാവർ പള്ളികൾ ==
=== നൈനാർ ജുമാ മസ്ജിദ് ===
എരുമേലിയിലെ വാവർ പള്ളി പന്തളത്തുരാജാവ് പണികഴിപ്പിച്ചുകൊടുത്തതാണെന്നാണ് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആരാധന നടത്തുന്ന ലോകത്തിലെ ഒരേയൊരാരാധനാലയം ഒരു പക്ഷേ ഇതു മാത്രമായിരിക്കാം.{{fact}} കുരുമുളകാണ് ഇവിടുത്തെ പ്രധാന വഴിപാട്.
 
=== വാവർ നട, ശബരിമല ===
വായ്പൂരെ വാവർ കുടുംബത്തിന്റെ കീഴിലാണ് ശബരിമലയിലെ വാവർനട പ്രവർത്തിക്കുന്നത്. വാവർ കുടുംബത്തിലെ അംഗങ്ങൾ ഇവിടെ പരികർമികളായി എത്തുന്നു.
"https://ml.wikipedia.org/wiki/വാവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്