"സാക്കിർ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{നാനാർത്ഥം|സാക്കിർ ഹുസൈൻ|വ്യക്തി}}
{{Infobox musical artist
|name = സാക്കിർ ഹുസൈൻ
|name = Zakir Hussain
|image = =Ustad Zakir Hussain Munich 20011.JPGjpg
|caption = സാക്കിർ ഹുസൈൻ കൊണാർക്ക് നാട്യമണ്ഡപത്തിൽ, [[Orissa|ഒഡീഷ]], ഇന്ത്യ 2012
|caption = Zakir Hussain in [[Munich]] 2001
|image_size =
|background = non_vocal_instrumentalist
|birth_name =
|alias =
|birth_date = {{Birth date and age|1951|3|9|df=y}}
|death_date =
|origin = [[Mumbai|മുംബൈ]], [[Maharashtra]]മഹാരാഷ്ട്ര, [[India]]ഇന്ത്യ
|instrument = [[Tabla|തബല]]
|genre = [[Hindustani classical music|ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം]], [[jazz fusion|ജാസ് ഫ്യൂഷൻ]]
|occupation = [[Tabla|തബല]] Maestro
|years_active = 1963–present1963–ഇന്നുവരെ
|label = HMV
|associated_acts =
|website = ={{URL|http://www.zakirhussain.com/}}
|current_members =
|past_members =
|Religion =
}}
ഇന്ത്യയിലെ പ്രശസ്ത [[തബല|തബലവിദ്വാനാണ്‌]] '''ഉസ്താദ് സക്കീർ ഹുസൈൻ''' ([[ഹിന്ദി]]: ज़ाकिर हुसैन, [[ഉർദു]]: زاکِر حسین), ജനനം: [[മാർച്ച് 9]], [[1951]]). പ്രശസ്ത സംഗീതജ്ഞനായ [[അള്ളാ റഖ|അള്ളാ റഖയുടെ]] മകനാണ്‌‍. പിതാവ് തന്നെയാണ്‌‍ സാക്കിർ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. സാക്കിർ തന്റെ 12-മത്തെ വയസ്സിൽ തന്നെ സംഗീതപര്യടനം ആരംഭിച്ചു. 1987-ൽ സാക്കിർ പുറത്തുവിട്ട ‘സോളോ ആൽബം’ വ്യാപകമായ ഖ്യാതി നേടി. സംഗീതോപകരണങ്ങളിൽ അദ്ദേഹം നവീനമായ രീതികൾ സൃഷ്ടിച്ചു.
"https://ml.wikipedia.org/wiki/സാക്കിർ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്