"കുഴിത്തപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==കളിക്കുന്ന രീതി==
രണ്ടോ അതിലധികമോ കളിക്കാര്‍ക്ക് ഒരേ സമയം ഈ കളിയില്‍ പങ്കെടുക്കാനാവും. ഒരു കൈയിലെ തള്ള വിരല്‍ നിലത്തു കുത്തി നടു വിരലിലോ ചൂണ്ടു വിരലിലോ ഗോലി വച്ച് മറ്റേ കൈ കൊണ്ട് [[കവണ]] കൊണ്ട് എറിയുന്ന രീതിയില്‍ ഗോലി വലിച്ച് വിടുന്നു. ഗോലി ഓരോ കുഴിയിലിടുന്നതിനനുസരിച്ച് കളിക്കാരന്‌ ഒന്നു മുതല്‍ പത്തു വരെ പോയിന്റ് ലഭിക്കുന്നു. ഇതിനിടയില്‍ മറ്റു കളിക്കാരുടെ ഗോലി അടിച്ചു തെറിപ്പിച്ച് അവര്‍ക്ക് പോയിന്റ് ലഭിക്കാതിരിക്കാനും ഓരോ കളിക്കാരനും ശ്രദ്ധിക്കുന്നു. ആദ്യം പത്തു പോയിന്റിലെത്തുന്ന കളിക്കാരന്‍ വിജയിക്കുന്നു.
 
==ശിക്ഷ==
"https://ml.wikipedia.org/wiki/കുഴിത്തപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്