"മേലാറ്റൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Melattur Gramapanchayat}}
[[മലപ്പുറം (ജില്ല)|മലപ്പുരംമലപ്പുറം ജില്ലയിലെ]] പെരിന്തൽമണ്ണ താലൂക്കിൽപ്പെട്ട ഗ്രാമപഞ്ചായത്താണ് ' ''മേലാറ്റൂർ.''' കടലുണ്ടി പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണയിൽ നിന്നുംനിന്നു 16കി17 കി.മീഉംമീറ്ററും മണ്ണാർക്കാടു മണ്ണാർക്കാടുനിന്നുംനിന്നു 24കി.മീഉംമീറ്ററും മഞ്ചേരിയിൽ നിന്നുംനിന്നു 23കി.മീഉംമീറ്ററും കാളികാവു നിന്നുംനിന്നു 10കി20 കി.മീഉംമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട്-പാലക്കാട് യാത്രക്ക് ദൂരം കുറഞ്ഞ വഴി (മഞ്ചേരി-പാണ്ടിക്കാട്-മണ്ണാർക്കാട് 134കി.മീ) മേലാറ്റൂരിലൂടേയാണ്.മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണംകടന്ന് 27പോകുന്നത്.24 ചതുരശ്രകിലോമീറ്റർ ആണ്.
 
മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 27.24 ചതുരശ്രകിലോമീറ്റർ ആണ്.
പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാന്റ് ഇവിടെ ഉണ്ട്.ഷൊർണൂർ-നിലമ്പൂർ റെയിൽവേ ഇതിലൂടെ കടന്നുപോകുന്നു.പൊലിസ് സ്റ്റേഷനും ടെലിഫോൻ എക്‌ചേഞ്ചും ഉണ്ട്.പട്ടിക്കാട് റെയിൽ വേ സ്റ്റേഷനിൽ നിന്നും7കി.മീ ഉം തുവ്വൂർ സ്റ്റേഷനിലേക്ക് 6കി.മീഉം ഉണ്ട്.മേലാറ്റൂർ റെയിൽ വേ സ്റ്റേഷൻ പെരിന്തൽമണ്ണയിൽ നിന്നും 15കി.മീ ദൂരത്തിലാണ്.
 
പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാന്റ് ഇവിടെ ഉണ്ട്. കൂടാതെ പൊലിസ് സ്റ്റേഷനും, ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട്.
 
ഷൊർണൂർ-നിലമ്പൂർ റെയിൽവേ ഇതിലൂടെ കടന്നുപോകുന്നു. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകളായ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിലേയ്ക്ക് 7കി.മീറ്ററും തുവ്വൂർ സ്റ്റേഷനിലേക്ക് 6കി.മീറ്ററും ആണ് ദൂരം.
 
[[കോഴിക്കോട് വിമാനത്താവളം|കോഴിക്കോട് വിമാനത്താവളം]],[[കോയമ്പത്തൂർ അന്താരാഷ്ട്രവിമാ‍നത്താവളം|കോയമ്പത്തൂർ അന്താരാഷ്ട്രവിമാ‍നത്താവളം]] ഇവയാണ് സമീപത്തുള്ള വിമാനത്താവളങ്ങൾ.
"https://ml.wikipedia.org/wiki/മേലാറ്റൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്