"കാറ്റലോണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 88:
 
വൈവിധ്യമുള്ള കാലാവസ്ഥയാണ് കാറ്റലോണിയയുടേത്. ബാഴ്സലോണ, ഗിരോണ, റ്റാരഗോണ - ഈ പ്രവിശ്യകളുടെ തീരദേശഭാഗത്തുള്ള ജനപ്പെരുപ്പുള്ള സ്ഥലങ്ങളിൽ മെഡിറ്ററേനിയൻ കാലാവസ്ഥയാണുള്ളത്. ഉൾഭാഗത്ത് ( ല്ലെയിദ, ബാഴ്സലോണയുടെ ഉൾനാടൻ പ്രദേശം ) കോൺടിനെന്റൽ മെടിറ്ററേനിയൻ കാലാവസ്ഥയാണ്. പൈറനീയൻ കൊടുമുടികളിൽ ആല്പൈൻ കാലാവസ്ഥ കാണുമ്പോൾ താഴ്വാരങ്ങളിൽ സമുദ്രതീരത്തെ പ്രതീതിയാണ് അനുഭവപ്പെടുക.
 
മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ വേനൽക്കാലങ്ങൾ വരണ്ടതും ചൂടേറിയതുമാണ്.
[[af:Katalonië]]
[[als:Katalonien]]
"https://ml.wikipedia.org/wiki/കാറ്റലോണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്