"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
കോൺക്രീറ്റ് ബൈന്റിങ്ങ് പദാർതങ്ങൾ സിമെന്റ്,ലൈം,മഡ്,അഗ്രിഗേറ്റുകൾ,ജലം എന്നിവ നിശ്ചിതമായ അനുപാതത്തിൽ മിക്സ് ചെയ്ത് നിർമ്മിക്കുന്നതാണ് കോൺക്രീറ്റ്.മിക്സ് ചെയ്യുബോൾ ഇതിന് പ്ലാസ്റ്റിസിറ്റി ഉണ്ടെകിലും സെറ്റാകുംബോൾ കാഡിന്യും കൂഡും.
കൊൻക്രീറ്റ് പ്രദാനമായും 3 തരം.മഡ് കൊൺക്രീറ്റ്,ലൈം കൊൻക്രീറ്റ്,സിമെന്റ് കോൺക്രീറ്റ് എന്നിവയാണ്.
===മഡ് കോൺക്രിറ്റ്===
ചെളി കൊണ്ടുള്ള മോർട്ടറിൽ ഇഷ്ട്ടിക കഷണങ്ങൾ ,ഗ്രാവൽ,മെറ്റൽ,പാറചീളുകൾ മുതലായവ ചേർത്ത് മിക്സ് ചെയ്താണ് ഇത് നിർമിക്കുന്നത്.ഇത് വൽളരെ പ്രചരത്തിലുള്ള ഒന്നല്ല.
===ലൈം കോൺക്രീറ്റ്===
ഇത് വളരെ ഉപയോഗത്തിലുള്ളതും പ്രദാന്യമർഹിക്കുന്നതുമായ കോൺക്രീറ്റണ്.മൂന്നും,നാലും നിലകളുള്ള കെട്ടിടങ്ങളുടെ ഫൗണ്ടെഷൻ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു .കൂടാതെ ഫ്ളോറിന് കാദിന്യുമുള്ള ഒരു അടിത്തറയുണ്ടാക്കാനും റൂഫ് സ്ളാബുകളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.പൊതുവെ ഇവക്ക് ചിലവ് കുറവാണ്.
===സിമെന്റ് കോൻക്രീറ്റ്===
സിമെന്റ്,മണൽ,മെറ്റൽ അദവാ പൊടിച് ചെറുതാക്കിയ പാറ കഷനങ്ങൾ,ജലം എന്നിവ മിക്സ് ചെയിതാണ് സിമെന്റ് കോൺക്രീറ്റ് നിർമ്മിക്കുന്നത് .ഇന്ന് എറ്റവും കൂടുതൽ ഉപയോഗിക്കുന്നതും പ്രചാരത്തിലിരിക്കുന്നതുമായ കോൺക്രീറ്റ് നിർമ്മിക്കുന്നത്.ഇന്ന് എറ്റവും കൂടുതൽ ഉപയോഗിക്കുന്നതും സിമെന്റ്കൊൺക്രീറ്റണ്.
മറ്റുള്ളവയെ അപെക്ഷിച് സിമെന്റ് കൊൺക്രീറ്റിന്റെ സവിശെഷതകൾ.
1. ഇതിന് കംബ്രസീവ് സ്ട്രെങ്ങ്ത്ത് വളരെകൂടുതലണ്.
2.ഇത് തുരുംബിക്കാത്തതും അന്തരീക്ഷത്തിലെ പ്രതിലോമ ശക്തികളെ തടയാനുള്ള ശെഷിയുള്ളതുമാണ്.
3.സിമെന്റ് കോൻക്രീറ്റിന്റെ പ്രദലം വളരെ കാടിന്യും ഉള്ളതാണ്.
4.എത് ആക്രിതിയിലും നിർമ്മിക്കാൻ സാദിക്കും.
5.തീയെയും ജലത്തെയും തടയുന്നു.
 
 
"https://ml.wikipedia.org/wiki/കോൺക്രീറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്