"ദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്രോബ് (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 19:
| isbn = ISBN 0-06-023481-4 (ആധുനിക ഹാർഡ്കവർ)
| preceded_by = [[The Magician's Nephew|ദി മജീഷ്യൻസ് നെഫ്യൂ]]
| followed_by = [[The Horse and his Boy|ദി ഹോഴ്സ് ആൻഡ്ആന്റ് ഹിസ് ബോയ്]]
}}
[[സി.എസ്. ലൂയിസ്]] എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് '''ദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്റോബ്'''. [[ദ ക്രോണിക്കിൾസ് ഓഫ് നർനിയ]] പരമ്പരയിലെ ആദ്യത്തേതും ഏറ്റവും പ്രശസ്തവുമായ പുസ്തകമാണിത്. 1950-ലാണ് ഇത് എഴുതിയതും പ്രസിദ്ധീകരിച്ചതും. പരമ്പരയിൽ ആദ്യമായി എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതും ഈ നോവലാണെങ്കിലും കഥയിലെ കാലക്രമമനുസരിച്ച് ഇത് [[ദ മജീഷ്യൻസ് നെഫ്യു|ദ മജീഷ്യൻസ് നെഫ്യുവിനു]] ശേഷം രണ്ടാം സ്ഥാനത്താണ് വരുന്നത്. [[ടൈം മാസിക|ടൈം മാസികയുടെ]] 1923 മുതൽ 2005 വരെയുള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് നോവലുകളുടെ പട്ടികയിൽ ഈ നോവലും ഉൾപ്പെട്ടിരുന്നു.