"തായ്‌വാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 98:
}}
{{Chinese|collapse=no
|t=[[wikt:臺灣|臺灣]] orഅഥവാ [[wikt:台灣|台灣]] |s=[[wikt:台湾|台湾]]
|bpmf=ㄊㄞˊ ㄨㄢ |w=T'aiതായ്²-wan¹വാൻ |p=Táiwānതായ്‌വാൻ |tp=Táiwanതായ്‌വാൻ |mps=Táiwānതായ്‌വാൻ |gr=Tair'uan |psp=Taiwanതായ്‌വാൻ
|poj=Tâi-oân |tl=Tâi-uân |h=Thòi-vàn |buc=Dài-uăng |j=Toi<sup>4</sup> Waan<sup>1</sup> |wuu=the<sup>平</sup> uae<sup>平</sup>
|altname=Republic of China |t2={{linktext|中華民國}} |xej={{script/Arabic|تَاَىْوًا}} |s2={{linktext|中华民国}}
വരി 108:
{{Contains Chinese text}}
{{stack end}}
{{Chinese|title=തായ്‌വാൻ <br /> തായ്‌വാൻ|t={{linktext|臺灣| അഥവാ |台灣}}|s={{linktext|台湾}}|p=തായ്‌വാൻ|w=തായ്²-വാൻ|poj=Tâi-oân}}
 
[[കിഴക്കനേഷ്യ|കിഴക്കനേഷ്യയിലെ]] ഒരു ദ്വീപാണ് '''തായ്‌വാൻ''' അഥവാ '''റിപ്പബ്ലിക് ഓഫ് ചൈന''' (ചരിത്രപരമായി {{linktext|大灣|/|台員|/|大員|/|台圓|/|大圓|/|台窩灣}}). പ്രസിഡണ്ടാണ് രാജ്യത്തിന്റെ പരമാധികാരി. പോർട്ടുഗീസിൽ ''ഫോർമോസ'' എന്നും തായ്‌വാൻ അറിയപ്പെട്ടിരുന്നു. [[ചൈനീസ്]], [[തായ്‌വാനീസ]], [[മൻഡറിൻ]] എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ. തായ്‌വാനിലെ കറൻസി ''ന്യൂ തായ്‌വാൻ ഡോളർ'' (NT Dollar) ആണ്. തായ്‌പേയി, തയ്ചുങ്, കൗശുങ്, ചുൻഗാ പഞ്ചിയാവോ എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. തുറമുഖ കേന്ദ്രം കീലുങ് എന്നറിയപ്പെടുന്നു. ചൈനീസ് ന്യൂ ഇയർ, മൂൺ ഫെസ്റ്റിവൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. തായ്‌വാനിലെ പ്രധാന ദ്വീപാണ് [[ഫൊർമോസ ദ്വീപ്|ഫൊർമോസ]].
"https://ml.wikipedia.org/wiki/തായ്‌വാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്