"യൂണികോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ks:یونیکوڈ
No edit summary
വരി 3:
[[യൂണികോഡ് കൺസോർഷ്യം]] എന്ന ലാഭരഹിത സംഘടനയാണ് യൂണീകോഡിന്റെ നിർമ്മാണത്തിനു പിന്നിൽ. ലോകത്ത് നിലനിൽക്കുന്ന എല്ലാഭാഷകളേയും ഒരുമിച്ചവതരിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. എല്ലാ പ്രാദേശിക ഭാഷാ ഉപയോക്താക്കൾക്കും അവരവരുടെ ഭാഷകളിൽ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിച്ചതാണ് യൂണീകോഡിന് പിന്നിൽ പ്രവർത്തിക്കുന്ന യൂണീകോഡ് കൺ‌സോർഷ്യത്തിന്റെ സംഭാവന. ഈ സംഘടനയുടെ ഔദ്യോഗിക സൈറ്റാണ് യൂണീകോഡ് ഡോട്ട് ഓർഗ്.
കാലാകാലങ്ങളിൽ യൂണിക്കോഡിനെ യൂണികോഡ് കൺസോർഷ്യം പരിഷ്ക്കരിക്കാറുണ്ട്. പുതിയ അക്ഷരങ്ങൾ കൂട്ടിച്ചേർത്തും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് അവർ ചെയ്തുവരുന്നത്.
ഇപ്പോൾ യൂണിക്കോഡിന്റെ 6.01 ആണ് പുതിയത്. ഉദാഹരണമായി യൂണികോഡ് 6.0അടിസ്ഥാനമാക്കി1അടിസ്ഥാനമാക്കി പുതിയ ലിപിയിൽ ചെയ്ത ഫോണ്ടാണ് [httpshttp://sitesnews.googlekeralakaumudi.com/siteinfo/neflonelab/home/aruna-NormalKaumudi.ttf?attredirects=0&d=1 അരുണകൗമുദി]{{അവലംബം}}. ടൈപ്പോ ഗ്രാഫറായ രാഹുൽ വിജയ് ആണ് ഈ ഫോണ്ട് രൂപകൽപ്പന ചെയ്തത്
 
== ചരിത്രം ==
"https://ml.wikipedia.org/wiki/യൂണികോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്