"കിഴക്കൻ ഓർത്തഡോക്‌സ് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: vep:Ortodoksine hristanuskond
വരി 51:
 
== കേരളബന്ധം==
ബൈസാന്ത്യ ഓർത്തഡോക്സ് സഭകൾക്ക് ഇന്ത്യയിൽ സ്വാധീനമോ സാന്നിധ്യമോ ഇല്ലെങ്കിലും കേരളത്തിലെ മലങ്കര ഓർത്തഡോക്സ് സഭയുമായി ഇവയിൽ ചില സഭകൾക്ക് അടുത്ത സുഹൃദ്‍ബന്ധമുണ്ടു്. പൗരസ്ത്യ കാതോലിക്കോസിന്റെ ക്ഷണപ്രകാരം ഇപ്പോഴത്തെ എക്യമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ബാവ, റഷ്യൻ പാത്രിയർക്കീസായിരുന്ന കിറിൽ തുടങ്ങിയ ബൈസാന്ത്യൻ സഭാ തലവന്മാർ പലപ്പോഴായി കേരളം സന്ദർശിച്ചിട്ടുണ്ട്.സുറിയാനി സഭയുടെ തലവനനായ പരിശുത് ഇഗ്നാതിഒസ് സഖ പ്രതമനുമായി വളരെ നല്ല അടുപ്പം ഉണ്ട്
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/കിഴക്കൻ_ഓർത്തഡോക്‌സ്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്