"മടിക്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: zh:马迪凯里
(ചെ.) Image:P1010488-EEEEE.jpg നെ Image:Streets_of_Madikeri.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Morning Sunshine കാരണം: [[commons:COM:FR|File...
വരി 19:
}}
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[കർണാടക|കർണാടകത്തിലെ]] [[കൊടക്|കൊടക്]] ജില്ലയുടെ ആസ്ഥാനമാണ് '''മടിക്കേരി'''. ഒരു പ്രമുഖ വിനോദസഞ്ചാര- സുഖവാസ കേന്ദ്രം കൂടിയാണിത്. മനോഹരമായ ഭൂപ്രകൃതിയോടുകൂടിയ സ്ഥലമാണ് മടിക്കേരി. സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ താപനില 8<sup>0</sup> സെൽഷ്യസിനും 27 <sup>0</sup> സെൽഷ്യസിനും ഇടയിലാണ്. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
[[File:P1010488-EEEEEStreets_of_Madikeri.jpg|thumb|right|thumb|240px|The streets of Madikeri]]
===പ്രധാന ആകർഷകങ്ങൾ===
*1. '''രാജാ സീറ്റ്(രാജാവിന്റെ ഇരിപ്പിടം)'''. രാജഭരണകാലത്ത് രാജാവും കുടുംബാംഗങ്ങളും പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്.മലനിരകളിലൂടെ കോടമഞ്ഞ്‌ ഒഴുകിപോകുന്നത് മനോഹരമായ കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്
"https://ml.wikipedia.org/wiki/മടിക്കേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്