"ആധുനികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: be:Мадэрнізм
No edit summary
വരി 3:
[[ചിത്രം:Hans Hofmann's painting 'The Gate', 1959–60.jpg|thumb|right|300px|[[ഹാൻസ് ഹോഫ്മാൻ]], "ദ് ഗേറ്റ്", 1959–1960, ശേഖരം: [[സോളമൻ ആർ. ഗഗ്ഗൻ‌ഹീം മ്യൂസിയം]].]]
 
1914-നു മുൻപുള്ള മൂന്നു പതിറ്റാണ്ടുകളിൽ കല, [[ആധുനിക വാസ്തുവിദ്യ]], [[സംഗീതം]], [[സാഹിത്യം]] എന്നിവയിലും പ്രായോഗിക കലകളിലും (അപ്ലൈഡ് ആർട്ട്സ്) ഉണ്ടായ നവോത്ഥാന മുന്നേറ്റങ്ങളുടെ ശ്രേണിയെ ആണ് '''മോഡേണിസം''' (ആധുനികത) എന്ന പദം കൊണ്ട് വ്യവക്ഷിക്കുന്നത്.
[[ശാസ്ത്രം|ശാസ്ത്രീയ]] അറിവുകളുടെയും [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യയുടെയും]] പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ [[മനുഷ്യൻ|മനുഷ്യനു]] തന്റെ ചുറ്റുപാടുകളെ നിർമ്മിക്കാനും മെച്ചപ്പെടുത്താനും മാറ്റിയെഴുതുവാനും ഉള്ള ശക്തിയെ ഊന്നിപ്പറയുന്ന ചിന്താധാരയാണ് മോഡേണിസം. മോഡേണിസത്തിന്റെ കാതൽ [[സാമൂഹിക മുന്നേറ്റം|മുന്നേറ്റാത്മകവും]] [[ശുഭാപ്തിവിശ്വാസം]] നിറഞ്ഞതും ആണെന്ന് കാണാം.
 
"https://ml.wikipedia.org/wiki/ആധുനികത" എന്ന താളിൽനിന്ന് ശേഖരിച്ചത്