"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
*ധാതുജന്യം (ഉദാഹരണത്തിന് അൾട്രാമറൈൻ , ഈജിപ്ഷ്യൻ ബ്ളൂ, ചൈനീസ് ബ്ളൂ )
*സസ്യജന്യം (ഉദാഹരണത്തിന് -[[അമരി |നീലമരിച്ചെടിയിൽ ]] നിന്നുളള ഇന്ഡിഗോ),
*കൃത്രിമമായവ (ഇവപ്രഷ്യൻ ധാതുമിശ്രിതങ്ങളുംബ്ളൂ,, ഓർഗാനിക്അനിലിൻ സംയുക്തങ്ങളും ആവാംബ്ളൂ, കുമാസ്സി ബ്ളൂ )
 
ലാപ്പിസ് ലസൂലി എന്നറിയപ്പെടുന്ന നീലക്കല്ലുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ [[ഗന്ധകം]] കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4).
"https://ml.wikipedia.org/wiki/നീലം" എന്ന താളിൽനിന്ന് ശേഖരിച്ചത്