"മൊബൈൽ ഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: uk:Мобільний телефон
No edit summary
വരി 2:
{{prettyurl|Mobile phone}}
[[File:Galaxy Nexus smartphone.jpg|thumb|150px|ഗാലക്സി നെക്സസ്, ഒരു സ്മാർട്ട്ഫോൺ]]
കൈകളിൽ കൊണ്ടുനടക്കാൻ പറ്റുന്ന [[ടെലഫോൺ|ദൂരഭാഷിണിയെദൂരഭാഷിണിയെയാണ്]] (ടെലിഫോൺ)'''മൊബൈൽ ഫോൺ''' എന്നു പറയുന്നുപറയുന്നത്. സെല്ലുലാർ ഫോൺ എന്നതിന്റെ ചുരുക്കപ്പേരായി ഇവയെ '''സെൽ ഫോൺ''' എന്നും വിളിക്കാറുണ്ട്. ഒരു സെല്ലുലാർ നെറ്റ്‌വർക്ക് ഉപയോഗിച്ച് രണ്ടു വഴി റേഡിയോ ടെലികമ്യൂണിക്കേഷൻ സാദ്ധ്യമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെയാണ് സെൽ ഫോണുകൾ അഥവാ '''മൊബൈൽ ഫോണുകൾ''' എന്നുഉപകരണങ്ങളാണ് വിളിക്കുന്നത്ഇവ. കോഡ്‌ലെസ്സ് ഫോണുകളിൽ നിന്നും വ്യത്യസ്തമായ പ്രവർത്തന രീതിയാണ് മൊബൈൽ ഫോണുകളുടേത്. ലാൻഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസ് സ്റ്റേഷനിൽ നിന്നു ഒരു നിശ്ചിത ദൂര പരിധിയിൽ നിന്നു കൊണ്ടു മാത്രമേ കോഡ്‌ലെസ് ഫോണുകൾ പ്രവർത്തിക്കാനാകൂ.
 
പബ്ലിക് ടെലഫോൺ നെറ്റ്‌വർക്ക്നെറ്റ്‌‌വർക് ഉപയോഗിച്ച് മുഖേന ലോകത്തെമ്പാടുമുള്ള മറ്റു മൊബൈൽ, ഫോണുകളിൽ നിന്നും ലാന്റ് ലൈൻഫോണുകളിൽ ഉപയോക്താക്കളുമായിനിന്നും ടെലിഫോൺ കോളുകൾവിളികൾ സ്വീകരിക്കുന്നതിനും, വിളിക്കുന്നതിനുംഅവയിലേയ്ക്ക് വിളിക്കുന്നതിനുമാണ് പ്രാഥമികമായി മൊബൈൽ ഫോണുകൾഫോൺ സഹായിക്കുന്നുഉപയോഗിക്കുന്നത്.. ഒരു മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ കീഴിലുള്ള സെല്ലുലാർ നെറ്റ്‌വർക്കുമായി ബന്ധിച്ചാണ് ഇതു സാദ്ധ്യമാകുന്നത്. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഉപയോക്താക്കൾ സഞ്ചരിക്കുകയാണെങ്കിൽ പോലും ഇടമുറിയാതെയുള്ള ഫോൺ കോളൂകൾ ചെയ്യുന്നതിനു സാദ്ധ്യമാകുന്നു എന്നതാണ്. ഹാന്റ്ഓഫ് അല്ലെങ്കിൽ ഫാന്റോവർ എന്നൊരു സാങ്കേതികവിദ്യയിലൂടെയാണിത് സാദ്ധ്യമാകുന്നത്. കൂടാതെ മറ്റ് മൊബൈൽ ഫോണുകളിലേയ്ക്ക് എഴുതിയ സന്ദേശം ( Text message, [[എസ്.എം.എസ്.]] ) അയയ്ക്കുന്നതിനും മൊബൈൽ ഫോണുകൾ കൊണ്ട് സാധിക്കും.
 
ഫോൺ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈൽ ഫോണുകൾ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നൽകുന്നുണ്ട്. [[എസ്.എം.എസ്.]], [[ഇമെയിൽ]],[[ഇന്റർനെറ്റ്]], കളികൾ, [[ബ്ലൂടൂത്ത്]], [[ഇൻഫ്രാറെഡ്]]. [[ക്യാമറ]],[[എം.എം.എസ്.]], [[എം.പി3]], [[ജി.പി.എസ്.]] എന്നിവ അവയിൽ ചില സേവനങ്ങളിൽ പെടുന്നു. വളരെ പരിമിതമായ സൗകര്യങ്ങളോടു കൂടി മൊബൈൽ ഫോണുകൾ ഫീച്ചർ ഫോണുകളെന്നും ഉയർന്നകൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ശേഷിയുള്ളഉള്ള മൊബൈൽ ഫോണുകൾ സ്മാർട്ട് ഫോണുകളെന്നും അറിയപ്പെടുന്നു.
 
== ചരിത്രം ==
1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ ഹൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്<ref name="Inventer">{{cite journal | last = Heeks | first = Richard | year = 2008 | title = Meet Marty Cooper - the inventor of the mobile phone | journal = BBC | volume = 41 | issue = 6 | url = http://news.bbc.co.uk/2/hi/programmes/click_online/8639590.stm | pages = 26–33 | doi = 10.1109/MC.2008.192 }}</ref>. അതിനന്ന് 2 കിലോഗ്രാം ഭാരമുണ്ടായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ്(DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്<ref>{{cite web|url=http://www.worldmapper.org/display.php?selected=333 |title=The world as you've never seen it before |publisher=Worldmapper |date= |accessdate=2010-08-26}}</ref>. 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു.<ref name="gartner">{{cite news|url=http://www.gartner.com/it/page.jsp?id=1759714
|title=Gartner Says Worldwide Mobile Connections Will Reach 5.6 Billion in 2011 as Mobile Data Services Revenue Totals $314.7 Billion |format=PDF | work=Gartner|date=2010-07-09}}</ref><ref name="Heeks">{{cite journal | last = Heeks | first = Richard | year = 2008 | title = ICT4D 2.0: The Next Phase of Applying ICT for International Development | journal = IEEE Computer | volume = 41 | issue = 6 | url = http://doi.ieeecomputersociety.org/10.1109/MC.2008.192 | pages = 26–33 | doi = 10.1109/MC.2008.192 }}</ref><ref>{{cite web|url=http://www.worldmapper.org/display.php?selected=333 |title=The world as you've never seen it before |publisher=Worldmapper |date= |accessdate=26 August 2010}}</ref><ref>{{cite news| url=http://www.marketwatch.com/story/cell-phones-approach-total-penetration-globally-with-smartphones-moving-toward-market-dominance-2011-11-15 | work=Market Watch | title=Cell Phones Approach Total Penetration Globally, With Smartphones Moving Toward Market Dominance | date=15 November 2011}}</ref>
 
==ഭാഗങ്ങൾ==
 
 
==സിം കാർഡ്‌==
"https://ml.wikipedia.org/wiki/മൊബൈൽ_ഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്