"വിസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു വ്യക്തിക്ക് ഒരു നിശ്ചിത സമയത്തേക്കോ ഒരു സുനിശ്ചിത ഉദ്ദേശ കാര്യത്തിനോ ഒരു രാജ്യത്ത് തങ്ങാന്‍ ആ രാജ്യം നല്‍കുന്ന അനുമതിയേയാണ്‍ വിസ എന്ന് പറയുന്നത്. ഒരു വിസ സാധാരണയായി മുദ്രകുത്തുന്നത് അല്ലെങ്കില്‍ ഒട്ടിക്കുന്നത് പാസ്പോര്‍ട്ടിലാണ്‍. ചില പ്രതേക സമയങ്ങളില്‍ വിസ പ്രതേക പേപ്പറിലും നല്‍കാറുണ്ട്.
 
അധിക രജ്യങ്ങളിലും വിദേശികള്‍ക്ക് രാജ്യത്തേക്ക് കടക്കാന്‍ വ്യക്തിക്ക് പൌരത്യമുള്ള രാജ്യത്തിന്റെ നിയമാനുസ്യതമായ പാസ്പോര്‍ട്ട് ആവശ്യമാണ്‍.
"https://ml.wikipedia.org/wiki/വിസ" എന്ന താളിൽനിന്ന് ശേഖരിച്ചത്