"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 5:
| caption =
| birthdate = 12 സെപ്റ്റംബർ 1894
| birthplace = ഘോഷ് പാരാ-മുരാതിപൂർ ഗ്രാമം, [[Bengal|ബംഗാൾ]], [[Britishബ്രിട്ടീഷ് Indiaരാജ്|ബ്രിട്ടീഷ് ഇന്ത്യ]]
| deathdate = 1 നവംബർ, 1950 (വയസ്സ് 55)
| deathplace = [[Ghatshila|ഘാട്‌ശില]], [[Jharkhand|ഝാർഖണ്ട്]], [[India|ഇന്ത്യ]]
വരി 19:
 
==കൃതികൾ==
[[1921]]-ലാണ് ആദ്യകഥയായ ''ഉപേക്ഷിക '' അക്കാലത്തെ മികച്ച ഒരു [[ബംഗാളി]] മാസികയായ പ്രവാസിയിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടത് [[പഥേർ പാഞ്ചാലി (നോവൽ) |പഥേർ പാഞ്ചാലിയുടെ]] പ്രസിദ്ധീകരണത്തോടെ ആണ്. ഇതോടെ ബംഗാളി സാഹിത്യത്തിൽ സ്ഥി്രപ്രതിഷ്ഠ നേടിയെടുത്തു. 1950-ൽ പ്രസിദ്ധീകരിച്ച [[ഇച്ഛാമതി]] എന്ന നോവലിന് [[രബീന്ദ്ര പുരസ്കാർ| രബീന്ദ്ര പുരസ്കാരം]] ലഭിക്കുകയുണ്ടായി. കഥകളിൽ ഏറെയും ഗ്രാമാന്തരീക്ഷത്തെ പശ്ചാത്തലമാക്കിയുളളവയാണ്. രചനകൾ ഇതര ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പല കഥകളും ചലച്ചിത്രങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്.
 
===നോവലുകൾ===
"https://ml.wikipedia.org/wiki/ബിഭൂതിഭൂഷൺ_ബന്ദോപാധ്യായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്