"ജാലവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{for|'''ഇന്ദ്രജാലം''' ഇങ്ങോട്ട് തിരിച്ചുവിട്ടിരിക്കുന്നു. ഈ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ|ഇന്ദ്രജാലം (ചലച്ചിത്രം)}}
[[പ്രമാണം:Hieronymus Bosch 051.jpg|thumb|250px|ഹൈരണിമസ് ബോഷിന്റെ ''മാന്ത്രികൻ'',(1475-1480) - ചിത്രത്തിൽ പുറകിലെ നിരയിലുള്ള ആൾ, മുൻപിൽ കൺകെട്ടുവിദ്യക്കാരനിൽ ശ്രദ്ധകേന്ദ്രീകരിച്ച് നിൽക്കുന്ന ആളുടെ പഴ്സ് മോഷ്ടിക്കുകയാണ്]]
തികച്ചും ശാസ്ത്രീയമായ രീതിയിൽ ,പ്രേക്ഷകനിൽ മിഥ്യാധാരണകൾ<ref>Henning Nelms. Magic and Showmanship: A Handbook for Conjurers, page 1 (Mineola, NY: Dover Publications, Inc, 2000).</ref> സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ <ref>Jim Steinmeyer. "A New Kind of Magic," in Hiding the Elephant: How Magicians Invented the Impossible and Learned to Disappear (New York, NY: Carroll & Graf Publishers, 2003).</ref>പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കുന്ന ഒരു അവതരണകലയാണ്‌ '''ജാലവിദ്യ''' അഥവാ '''മായാജാലം''' (Magic). ഇന്ദ്രജാലം, മഹേന്ദ്രജാലം, കൺകെട്ട്‌ എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. ഈ വിദ്യകളെ ജാല വിദ്യകൾ അഥവാ മാന്ത്രിക വിദ്യകൾ എന്ന് വിളിക്കുന്നു. കൈയ്യടക്കം, കൈവേഗത എന്നിവ ആണു മായാജാലതിതിന്റെ അടിസ്താനംഅടിസ്ഥാനം.
 
ജാലവിദ്യകൾ ചെയ്യുന്ന വ്യക്തിയെ "ജാലവിദ്യക്കാരൻ","മാന്ത്രികൻ "' അല്ലെങ്കിൽ ''മജീഷ്യൻ'' (Magician) എന്ന് വിളിക്കുന്നു. ചില ജാലവിദ്യക്കാർ അവർ അവതരിപ്പിക്കുന്ന ഇനത്തിന്റെ പേരിലും അറിയപ്പെടുന്നു. ഇന്ന്‌ ഏത്‌ മനുഷ്യനേയും ഭാഷക്കുംഭാഷയ്ക്കും വർഗ്ഗത്തിനും അതീതമായി ഒരുപോലെ രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ.
 
== പദോത്പത്തി ==
== പദവ്യുൽ‌പ്പത്തി ==
പണ്ട്‌കാലത്ത്‌ പേർഷ്യയിലുണ്ടായിരുന്ന മതപണ്ഡിതൻമാരെയൊ പുരോഹിതൻമാരയൊ മാഗസ്‌ (Magus) എന്നാണ്‌ വിളിച്ചിരുന്നത്‌. ഈ വാക്കിന്റെ ബഹുവചനം മാജൈ (Magai). ഈ പേർഷ്യൻ പദത്തിൽനിന്നാണ് നിന്നുംനിന്നുമാണ് മാജിക്‌ (Magic) എന്ന വാക്കിന്റെ ഉദ്ഭവം.
 
== പലതരം മായാജാലങ്ങൾ ==
"https://ml.wikipedia.org/wiki/ജാലവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്