"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
{{കുറിപ്പ്|൧|}}"He was of sterner stuff than Francis, but revered him as a saintlier Saint."<ref name ="durant">"വിശ്വാസത്തിന്റെ യുഗം" [[വിൽ ഡുറാന്റ്]], [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], നാലാം ഭാഗം (പുറങ്ങൾ 802-804)</ref>
 
{{കുറിപ്പ്|൨|}} വൃദ്ധകളോടെന്നതിനേക്കാൾ യുവതികളോടു സംസാരിക്കാനാണു തനിക്കിഷ്ടമെന്നു ഡോമിനിക്, തന്റെ ആദ്യത്തെ ജീവചരിത്രകാരനായ സാക്സണിയിലെ ജോർദ്ദാനോട് ഏറ്റുപറഞ്ഞു. വിശുദ്ധ ഡോമിനിക് മനുഷ്യഭാവം പ്രകടിപ്പിച്ചതായി തനിക്കറിയാവുന്ന ഒരേയൊരവസരം ഈ [[കുമ്പസാരം|കുമ്പസാരമാണെന്നു]] [[ബെർട്രാൻഡ് റസ്സൽ]] ഫലിതം പറഞ്ഞിട്ടുണ്ട്. ഈ ഏറ്റുപറയൽ ഡൊമിനിക്കിന്റെ ജീവചരിത്രത്തിൽ നിന്നു നീക്കാൻ 1242-ൽ ഡൊമിനിക്കൻ സഭ തീരുമാനിച്ച കാര്യവും റസ്സൽ പറയുന്നു.<ref name ="russel"/>
 
==അവലംബം==
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്