"പെലപ്പൊനേഷ്യൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 37:
പെലപ്പൊന്നേഷൻ യുദ്ധം യവനലോകത്തെ മാറ്റിമറിച്ചു. ഗ്രീസിലെ ഏറ്റവും ശക്തമായ നഗരരാഷ്ട്രമായിരുന്ന [[ആഥൻസ്]] യൂദ്ധം അവസാനിച്ചപ്പോൾ ഏതാണ്ട് പൂർണ്ണമായ അടിമത്തത്തിലായി. ഗ്രീക്കു ലോകത്തിലെ മേധാവിത്ത്വം സ്പാർട്ടയുടേതായി. യുദ്ധം വരുത്തിവച്ച സാമ്പത്തികാഘാതം, മുഴുവൻ ഗ്രീസിനേയും ബാധിച്ചു; പെലപ്പൊന്നീസിൽ ദാരിദ്ര്യം വ്യാപകമായി. സമൂലം തകർന്ന [[ആഥൻസ്|ആഥൻസിന്]] അതിന്റെ ഐശ്വര്യം ഒരിക്കലും തിരികെ കിട്ടിയില്ല.<ref>Kagan, ''The Peloponnesian War'', 488.</ref><ref>Fine, ''The Ancient Greeks'', 528–33.</ref> ഗ്രീക്കു സമൂഹത്തിൽ കൂടുതൽ സൂക്ഷ്മമായ മറ്റു പരിവർത്തനങ്ങൾക്കും യുദ്ധം കാരണമായി; [[ജനാധിപത്യം|ജനാധിപത്യത്തിന്റെ]] പക്ഷത്തു നിന്ന [[ആഥൻസ്|ആഥൻസും]] പ്രഭുവാഴ്ചയെ പിന്തുണച്ച സ്പാർട്ടയും തമ്മിലുള്ള ഈ പോരാട്ടത്തിനിടെ ഇരുപക്ഷവും മറ്റു നാടുകളിൽ തങ്ങളുടെ അനുഭാവികളെ പ്രോത്സാഹിപ്പിച്ചിരുന്നു. അതിനാൽ പിൽക്കാലത്ത് ആഭ്യന്തരകലഹങ്ങൾ യവനസമൂഹങ്ങളിൽ സർവ്വസാധാരണമായി.
മുൻകാലങ്ങളിൽ ഗ്രീസിൽ നടന്നിരുന്ന യുദ്ധങ്ങൾ പരിമിതവും മര്യാദകൾ പിന്തുടരുന്നവയും ആയിരുന്നു.
==കുറിപ്പുകൾ==
|