"വില്യം ഷോക്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: ar, bg, bn, ca, de, es, et, fi, fr, hi, hr, id, it, ja, ko, nl, no, pl, pt, ro, ru, sl, sv, sw, ta, tr, uk, vi, zh
No edit summary
വരി 1:
'''വില്യം ഷോക്ലി''' (ജനനം:1910 മരണം:1989 ) [[ട്രാന്‍സിസ്റ്റര്‍‌|ട്രാന്‍സിസ്റ്ററുകളുടെ]] കണ്ടുപിടുത്തമാണ് ഷോക്ലിയുടെ ഏറ്റവും വലിയ സംഭാവന.[[വാള്‍ട്ടര്‍ എച്ച്. ബ്രാറ്റെയിന്‍]] , [[ജോണ്‍ ബാര്‍ഡീന്‍]]എന്നിവര്‍ക്കൊപ്പം ഷോക്ലി വികസിപ്പിച്ച ട്രാന്‍സിസ്റ്ററാണ് കമ്പ്യൂട്ടര്‍ വിപ്ലവം തന്നെ സാദ്ധ്യമാക്കിയത്. കമ്പ്യൂട്ടറുകളുടെ വലിപ്പം കുറക്കുന്നതിന് ട്രാന്‍സിസ്റ്ററുകള്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. ഷോക്ലി സെമി കണ്ടകടര്‍ എന്ന കമ്പനി ഷോക്ലി ആരംഭിച്ചു.ഇവിടെ ജോലി ചെയ്തിരുന്നവരാണ് പിന്നീട് ഫെയര്‍ ചൈല്‍ഡ് സെമി കണ്ടക്ടര്‍ , [[ഇന്‍റല്‍]]എന്നീ കമ്പനികള്‍ക്ക് തുടക്കം കുറിച്ചത്.
{{അപൂര്‍ണ്ണം}}
[[വിഭാഗം:ഭൗതികശാസ്ത്രജ്ഞര്‍]]
 
[[ar:وليام شوكلي]]
"https://ml.wikipedia.org/wiki/വില്യം_ഷോക്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്