"അരിസ്റ്റോട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: mr:ॲरिस्टॉटल
No edit summary
വരി 19:
<!-- [[Image:Aristoteles Louvre2.jpg|right|250px|thumb|അരിസ്റ്റോട്ടിൽ]] -->
 
ഒരു [[ഗ്രീക്ക്]] തത്ത്വചിന്തകനാണ്‌ '''അരിസ്റ്റോട്ടിൽ''' (ഇംഗ്ലീഷ്: Aristotle, ഗ്രീക്ക്: Ἀριστοτέλης Aristotélēs) (ബി.സി.ഇ. 384 - 322) . [[അലക്സാണ്ടർ|അലക്സാണ്ടർ ചക്രവർത്തി]] അരിസ്റ്റോട്ടിലിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകൻ [[പ്ലേറ്റോ]] ഗുരുവും ആയിരുന്നു. [[ഭൗതികശാസ്ത്രം]], മെറ്റാഫിസിക്സ്, കവിത, ലോജിക്, പ്രസംഗകല, [[രാഷ്ട്രതന്ത്രം]], ഭരണകൂടം, സന്മാർ‍ഗശാസ്ത്രം, [[ജീവശാസ്ത്രം]], [[ജന്തുശാസ്ത്രം]] എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. [[സോക്രട്ടീസ്]], [[പ്ലേറ്റോ]] എന്നിവർക്കൊപ്പം [[ഗ്രീക്ക് തത്ത്വചിന്ത|ഗ്രീക്ക് തത്ത്വചിന്തകരിലെതത്ത്വചിന്തയിലെ]] മഹാരഥൻമാരിലൊരാളായാണ്‌ അരിസ്റ്റോട്ടിലിനെ കണക്കാക്കുന്നത്.
 
== ജനനം, വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/അരിസ്റ്റോട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്