"ഗ്വാട്ടിമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: am:ጓቴማላ
No edit summary
വരി 68:
'''ഗ്വാട്ടിമാല''' ({{pron-en|ˌgwɑːtəˈmɑːlə|En-us-Guatemala.ogg}}; {{lang-es|República de Guatemala}}, {{IPA-es|reˈpuβlika ðe ɣwateˈmala}}) [[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലെ]] ഒരു രാജ്യമാണ്. വടക്കും പടിഞ്ഞാറും [[മെക്സിക്കോ]], തെക്ക്-പടിഞ്ഞാറ് [[ശാന്തസമുദ്രം]], വടക്ക്-കിഴക്ക് [[ബെലീസ്]], [[കരീബിയൻ കടൽ]], തെക്ക്-കിഴക്ക് [[ഹോണ്ടുറാസ്]], [[എൽ സാൽവദോർ]] എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു.
 
[[പ്രാതിനിധ്യ ജനാധിപത്യം|പ്രാതിനിധ്യ ജനാധിപത്യ]] രാജ്യമായ ഇതിന്റെ തലസ്ഥാനം ഗ്വാട്ടിമാല നഗരം ആണ്. 108,890 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ൈഇ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 13,000,001 ആണ്. 1996-ന് ശേഷം ഗ്വാട്ടിമാല ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക വളർച്ചയും കൈവരിച്ചൊകൊണ്ടിരിക്കയാണ്.
 
== ഭൂമിശാസ്ത്രം ==
[[പ്രമാണം:Quetzaltenango farm highlands 2009.jpg|thumb|The highlands of [[Quetzaltenango]]]]
"https://ml.wikipedia.org/wiki/ഗ്വാട്ടിമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്