"കൽക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: vec:Carbon
(ചെ.) Image:182619562_00d6f703b6_b.jpg നെ Image:Coal_mine_in_Dhanbad,_India.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:INeverCry കാരണം: [[commons:COM:FR|Fi...
വരി 9:
}}
[[പ്രമാണം:Struktura chemiczna węgla kamiennego.svg|thumb|right|200px|കൽക്കരിയുടെ രാസഘടന]]
[[പ്രമാണം:182619562 00d6f703b6 bCoal_mine_in_Dhanbad,_India.jpg|thumb|right|200px|[[Jharkhand|ജാർഖണ്ഡിലുള്ള]] കൽക്കരി ഖനി. ലോകത്തിലെ 10% കൽക്കരി നിക്ഷേപം ഭാരതത്തിലാണ്.]]
ഒരു തരം ഫോസ്സിൽ ഇന്ധനമാണ് '''കൽക്കരി'''. സസ്യങ്ങൾ ദീർഘകാലം മണ്ണിനടിയിൽപ്പെട്ട് ഓക്സീകരണത്തിൻറെയും ബയോഡീഗ്രഡേഷൻറേയും ഫലമായിട്ടാണ് കൽക്കരി രൂപം കൊണ്ടത്. പെട്ടെന്ന് കത്തുന്ന കറുത്ത ശിലയാണ് കൽക്കരി. ഇതൊരു [[സെഡിമെൻററി ശില|സെഡിമെൻററി ശിലയാണ്]]. എന്നാൽ [[ആന്ത്രസൈറ്റ് കൽക്കരി]] പോലുള്ള കട്ടിയുള്ള രൂപങ്ങൾ മെറ്റാഫോർമിക് ശിലയായിട്ടാണ് പരിഗണിക്കുന്നത്. പ്രധാനമായും [[കാർബൺ|കാർബണും]] [[ഹൈഡ്രജൻ|ഹൈഡ്രജനുമാണ്]] ഇതിലെ ഘടകങ്ങൾ. മറ്റ് മൂലകങ്ങൾ ചെറിയതോതിൽ ഇതിലടങ്ങിയിട്ടിട്ടുണ്ട്. ആദ്യകാലങ്ങളിൽ [[തീവണ്ടി|തീവണ്ടിയിലും]] [[കപ്പൽ|കപ്പലിലും]] കല്ക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്.
താപോർജ്ജ നിലയങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കൽക്കരി കത്തിച്ചാണ്.
"https://ml.wikipedia.org/wiki/കൽക്കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്