"രണ്ടാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
=== അച്ചുതണ്ടു ശക്തികൾ ===
 
1940 [[സെപ്റ്റംബർ 27]]-ന്‌ [[ബെർലിൻ|ബെർലിനിൽ]] ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങൾ [[ത്രിശക്തി ഉടമ്പടി|ത്രിശക്തി ഉടമ്പടിയിൽ]] ഒപ്പു വച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെലോകയുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ രൂപവത്കരണം ആയിരുന്നു അന്നു നടന്നത്. ത്രിശക്തി ഉടമ്പടിയിൽ പിന്നീടു 1940 [[നവംബർ 20]] നു [[ഹംഗറി|ഹംഗറിയും]] [[നവംബർ 23]]നു [[റൊമേനിയ]]യും [[1941]] [[മാർച്ച് 1]]-ന്‌ [[ബൾഗേറിയ|ബൾഗേറിയയും]] ഒപ്പ് വച്ചു.
1940 [[സെപ്റ്റംബർ 7]]-നു ജർമനി ഇംഗ്ലണ്ട് ആക്രമിച്ചു . ജപ്പാനിലെ [[ഹിരോഷിമ|ഹിരോഷിമയിലും]] [[നാഗസാക്കി|നാഗസാക്കിയിലും]] അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചതോടെ ജപ്പാൻ നിരുപാധികം കീഴടങ്ങുകയായിരുന്നു.
 
 
=== സോവിയറ്റ് യൂണിയൻ രണ്ടാം ലോകയുദ്ധത്തിൽ ===
"https://ml.wikipedia.org/wiki/രണ്ടാം_ലോകമഹായുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്