"തബല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
== ഐതീഹ്യം ==
പഘാവജ് എന്ന വാദ്യത്തിൽ നിന്നുമാണു തബല നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഹിന്ദുമത വിശ്വാസപ്രകാരമുള്ള അർദ്ധനാരീശ്വര സങ്കല്പവുമായ് പഘാവജ് ബന്ധപ്പെട്ടിരിക്കുന്നു. ഗണപതിയുടെ വാദ്യമെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഇത് മൄദംഗം പോലെ ഇരുവശങ്ങളിലും തുകലോടുകൂടിയവയായിരുന്നു. അതിനെ രണ്ട് വാദ്യങ്ങളാക്കിയത്രെ തബലയുണ്ടാക്കിയത്. "തൊടാ, ഫിർ ഭീ ബോല" (മുറിച്ചിട്ടും പാടി) - അങ്ങനെയത്രെ തബല എന്ന പേരു വന്നത്. അറബിയിലെ "തബൽ" (ഡ്രം) എന്ന വാക്കിൽ നിന്നുമെന്ന് മറ്റൊരു വാദവും നിലവിലുണ്ട്.
പഘാവജിന്റെ പഠനരീതികളാണു തബലക്കും തുടരുന്നത്.
 
== തബലയും സംസ്കാരവും ==
"https://ml.wikipedia.org/wiki/തബല" എന്ന താളിൽനിന്ന് ശേഖരിച്ചത്