"അദ്ധ്യാപകദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: et:Õpetajate päev
No edit summary
വരി 1:
{{prettyurl|Teachers' Day}}
[[അദ്ധ്യാപകൻ|അദ്ധ്യാപകരെ]] ആദരിക്കുന്ന ദിനം '''അദ്ധ്യാപകദിനമായി''' കണക്കാക്കി വരുന്നു. വിവിധരാജ്യങ്ങളിൽ വെവ്വേറെ ദിവസങ്ങളിലാണ് ഈ ദിനം ആചരിക്കുന്നത്.
== [[ഇന്ത്യയിൽ]] ==
[[1961]] മുതൽ [[ഇന്ത്യ|ഇന്ത്യയിൽ]] അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. [[എസ്. രാധാകൃഷ്ണൻ|എസ്. രാധാകൃഷ്ണന്റെ]] ജന്മദിനമായ [[സെപ്റ്റംബർ 5]] ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
 
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
"https://ml.wikipedia.org/wiki/അദ്ധ്യാപകദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്