"പറ (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഫലകങ്ങള്‍ ചേര്‍ത്തു)
No edit summary
{{നാനാര്‍ത്ഥം|പറ}}
[[ചെണ്ട|ചെണ്ടയുടെ]] ആകൃതിയുള്ള ഒരു [[കേരളം|കേരളീയ]] [[തുകല്‍ വാദ്യം|തുകല്‍ വാദ്യമാണ്]] '''പറ'''.ചെണ്ടയേക്കാള്‍ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ '''വീക്കന്‍ ചെണ്ട''' എന്നും '''പറച്ചെണ്ട''' എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിര്‍മിക്കുന്നത്. [[തോല്‍പ്പാവക്കൂത്ത്|തോല്‍പ്പാവക്കൂത്തിലും]] [[കണ്ണ്യാര്‍കളി|കണ്ണ്യാര്‍കളിയിലും]] പറ ഉപയോഗിക്കാറുണ്ട്.‍
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/144595" എന്ന താളിൽനിന്ന് ശേഖരിച്ചത്