"ഇംഗ്ലണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: pcd:Ingueltière
No edit summary
വരി 77:
ബ്രിട്ടനിൽ നിന്നു റോമൻ സൈന്യം പിൻവാങ്ങിയതോടെ, മുൻപു ബ്രിട്ടന്റെ തീര പ്രദേശങ്ങളിൽ ചില്ലറ ആക്രമണങ്ങളും കൊള്ളയും മറ്റും ആയി നടന്നിരുന്ന ആങ്ങ്ൾസ്, സാക്സൺ, ജൂട്ട് എന്നീ ജെർമൻ ഗോത്ര വർഗങ്ങൾ ധൈര്യസമേതം ആക്രമിച്ചു കയറി ഇവിടെ സ്തിരതാമസം ആയി. ഈ ജെർമാനിക് ഗോത്ര വർഗങ്ങളെ കൂട്ടമായി ആംഗ്ലോ സാക്‌സൺ എന്ന പേരിൽ അറിയപ്പെടും. ഇവരും ബ്രിറ്റൊൺ എന്നു വിളിക്കുന്ന ബ്രിട്ട്നിലെ ആദി വാസികളും തമ്മിൽ അനേകം യുദ്ധങ്ങൾ ഉണ്ടായി. ക്രമേണ ബ്രിട്ടന്റെ ഒരു ഭാഗമായ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും ആംഗ്ലോ സാക്‌സൺ നിയന്ത്രണത്തിൽ ആയി. അന്ന് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്ന പ്രമുഖ ആംഗ്ലൊ സാക്സൺ രാജ്യങ്ങൾ Northumbria, Mercia, Wessex, East Anglia, Essex, Kent and Sussex ആണ്.
 
AD 1066 - ൽ വില്ലിയം ഡ്യൂക് ഒഫ് നോർമണ്ടി (വില്ലിയം ദി കോൻക്വറർ എന്നും വിളിക്കും) ഇംഗ്ലണ്ട് ആക്രമിച്ചു കീഴടക്കി. ഈ ആക്രമണത്തോടു കൂടി നോർമണ്ടിയിൽ നിന്നു വന്നവർ (നോർമൻ) ഇംഗ്ലണ്ടിലെ ഭരണ വർഗം ആയി. വില്ലിയം ഇംഗ്ലണ്ടിന്റെ ആദ്യത്തെ നോർമൻ രാജാവും ആയി. നോർമൻ ജനത തുടക്കത്തിൽ [[ഫ്രഞ്ച് ഭാഷ]] സംസാരിക്കുന്നവർ ആയിരുന്നു,. കാലക്രമേണഇംഗ്ലണ്ടിൽ ഇവർനിന്നു ഇംഗ്ലീഷ് ഭാഷ[[ആംഗ്ലോ-സാക്സൺ]] സംസാരിച്ചുഭാഷയെ തുടങ്ങിതുടച്ചു എങ്കിലുംമാറ്റാൻ വേണ്ടി നോർമൻ ജനതയുടെഭരണാധികാരികൾ ആഗമനം ഇംഗ്ലീഷ്[[ആംഗ്ലോ-സാക്സൺ]] ഭാഷയിൽഭാഷ ഗണ്യമായപള്ളിക്കൂടങ്ങളിൽ മാറ്റങ്ങൾപഠിപ്പിക്കുന്നത് ഉണ്ടാക്കിനിരോധിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇംഗ്ലണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്