"ബുദ്ധ യൊദ്ഫ ചുലലൊകെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 27:
ബുദ്ധ യൊദ്ഫ ചുലലൊകെ ചക്രി (20 March 1736 – 7 September 1809) [[ചക്രി]] രാജവംത്തിന്റെ സ്ഥാപകനും ഈ രാജവംശത്തിലെ [[തായ്ലാന്റ്|തായ്ലാന്റീന്റെ]] ആദ്യത്തെ രാജാവും ആയിരുന്നു. ഇദ്ദേഹം ചാഓ ഫ്രായാ ചക്രി (Phrao Chaya Chakri) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. [[തായ്ലാന്റ്|തായ്ലാൻഡിന്റെ]] തലസ്ഥാനം തോൻബുരിയിൽ നിന്ന് മാറ്റി രത്തനകോസിൻ (ഇപ്പോൾ [[[ബാങ്കോക്ക്]] എന്ന് അറിയപ്പെടുന്നു) നഗരത്തിലാക്കിയത് ഇദ്ദേഹമാണ്.
തോൻബുരി രാജ്യം ഭരിച്ചിരുന്ന തക്സിൻ രാജാവിന്റെ (en: Somdet Phra Chao Taksin Maharat Thai: สมเด็จพระเจ้าตากสินมหาราช ) സേനയിലെ ഒരു സേനാധിപനായിരുന്നു (General) ചാഓ ഫ്രായാ ചക്രി. 1782 ൽ മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചിരുന്ന തക്സിനെ താഴെയിറക്കാൻ<ref>Craig J. Reynolds (1920). The Buddhist Monkhood in Nineteenth Century Thailand. Cornel University.</ref><ref>Journal of M. Descourvieres, (Thonburi). Dec.21, 1782 </ref> തോൻബുരിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ചക്രി ആ സമയത്ത് കംബോഡിയയിൽ ചില കലാപങ്ങൾ അടിച്ചമർത്താൻ പോയ തായ് സേനയുടെ കൂടെയായിരുന്നു (അക്കാലത്ത് കംബോഡിയ തായ് അധീനതയിലായിരുന്നു). തോൻബുരിയിലെ
|