"കൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: de:Komtess
വരി 22:
യൂറോപ്പിലെ പ്രഭുക്കന്മാർ ഉപയോഗിക്കുന്ന ഒരു സ്ഥാനപ്പേരാണ് കൗണ്ട് (count). ഫ്രഞ്ച് ഭാഷയിൽ ഇതിനെ കോംറ്റ് (comte) എന്നു പറയും. ഫ്രെഞ്ച് ഭാഷയിലെ കോംറ്റിൽ നിന്നാണ് ഇംഗ്ലീഷിൽ കൗണ്ട് എന്ന വാക്ക് ഉണ്ടായത്. ഇംഗ്ലണ്ടിലെ earl എന്ന പദവിക്ക് തുല്യമാണിത്. പദവിയിൽ കൗണ്ട് വൈകൗണ്ടിനും ഡ്യൂക്കിനും ഇടയിലായിട്ടു വരും. കൗണ്ടിന്റെ പത്നിയെ കൗണ്ടസ്സ് (countess) എന്നാണ് അഭിസംബോധന ചെയ്യുക.
{{Category confusion}}
 
[[an:Conte]]
[[ar:كونت]]
[[arz:كونتيه]]
[[ca:Comte]]
[[de:Komtess]]
[[en:Count]]
[[es:Conde]]
"https://ml.wikipedia.org/wiki/കൗണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്