"ദ്രവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഭൗതികപദാർഥങ്ങൾ എന്നതുകൊണ്ട് അർത്ഥംമാക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
ഭൗതികപദാർഥങ്ങൾ എന്നതുകൊണ്ട് അർത്ഥംമാക്കുന്നതു പഞ്ചേന്ദ്രിയങ്ങളാൽ തിരച്ചിറിയാൻ കഴിയുന്നവസ്തുക്കൾ,അവസ്ഥിതി സ്ഥിതിച്യ്യുവാൻഇടം ആവിശ്യമാണ്.അവമാറ്റങ്ങൾക്ക് വിധേയമാണ്,പദാർഥങ്ങൾ ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല.ഒന്ന് മറ്റൊന്നായി മാറ്റക മത്രമാണ്, ഊർജകണങ്ങളുടെ ഒരു കൂട്ടമാണ്‌ പദാർഥം, ജലം,വായു,പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളുംപദാർഥങ്ങളാണ്.തർക്ക ശാസ്ത്ര കാരൻ അന്നഭട്ടൻദ്രവ്യം എന്ന് വിശേഷിപ്പിചിരിക്കുന്നു. പൃഥ്വി,ജലം,തേജസ്‌ , വായു,ആകാശം,കാലം,ദിക്ക്,ആത്മാവ്,മനസ് ഇവ ദ്രവ്യ ലക്ഷണമായി കാണുന്നു.
"https://ml.wikipedia.org/wiki/ദ്രവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്