"ഇസ്മാഈലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: an, ar, arz, az, bs, ca, cs, de, en, eo, es, et, eu, fa, fi, fr, he, hi, id, it, ja, ku, lt, ms, nl, no, pl, pt, ru, sh, sv, tl, tr, uk, ur, zh
No edit summary
വരി 1:
{{ismailism}}
ഇസ്മായിലി (Eng:Ismāʿīlism; Arabic: الإسماعيلية‎ al-Ismāʿīliyya; Persian: اسماعیلیان‎Esmāʿiliyān; Urdu: إسماعیلی Ismāʿīlī) ഇത്നാഷരി (twelvers) കഴിഞ്ഞാൽ [[ഷിയാ ഇസ്ലാം|ഷിയാ ഇസ്ലാമിലെ]] ഏറ്റവും സംഖ്യബലം ഉള്ള വിഭാഗമാണ്. ഷിയ ഇസ്ലാമിലെ ആറാമത്തെ ഇമാം ആയ ജാഫർ അൽ സാദിക്കിന്റെ മരണശേഷം അനന്തരാവകാശിയെച്ചൊല്ലി ഉണ്ടായ തർക്കത്തിന്റെ ഫലമായി ഷിയ ഇസ്ലാം മൂന്നായി പിളർന്നു. ജാഫർ അൽ സാദിക്കിന്റെ മകൻ ഇസ്മായിൽ ബിൻ ജാഫറിനെ പിന്തുണച്ചവർ ആണ് ഇസ്മായിലി ഷിയാക്കൾ.
 
ജാഫർ അൽ സാദിക്കിന്റെ ആദ്യ ഭാര്യയായ ഫാത്തിമ അൽ ഹസന്റെ മരണശേഷം അദ്ദേഹം ബെർബർ വംശജയായ ഹമീദാ ഖാത്തൂൺ എന്ന അടിമ സ്ത്രീയെ വിലയ്ക്കു വാങ്ങി കല്യാണം കഴിച്ചു. ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ട് മക്കൾ ഉണ്ടായിരുന്നു മൂത്തയാൾ അബ്ദുള്ള ബിൻ ജാഫർ അൽ അഫ്ത, രണ്ടാമൻ ഇസ്മായിൽ ബിൻ ജാഫർ. ഹമീദാ ഖാത്തൂണിൽ ഉണ്ടായ മൂത്ത മകനാണ് മൂസാ ബിൻ ജാഫർ അൽ കാസിം. അബ്ദുള്ള ബിൻ ജാഫർ അൽ അഫ്തയെ പിൻതുണച്ചവർ അൽ ഫാത്തീയ വിഭാഗമായി.
 
[[an:Ismailismo]]
"https://ml.wikipedia.org/wiki/ഇസ്മാഈലികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്