"പരുമല പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
 
== പെരുന്നാൾ ==
എല്ലാ വർഷവും നവംബർ 1,2 തീയതികളിലാണ് ഇവിടുത്തെ പെരുന്നാൾ. കൊടിയേറ്റ് നടക്കുന്ന ഒക്ടോബർ 26 മുതൽ നവംബർ 2 വരെ തീർത്ഥാടന വാരം ആയി പ്രഖ്യാപിച്ചുകൊണ്ട്ആചരിച്ച് കൊണ്ട് വിവിധ ആദ്ധ്യാത്മിക പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അനേകം ഭക്തർ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. [[മാവേലിക്കര]], [[ചെങ്ങന്നൂർ]], [[തിരുവല്ല]] താലൂക്കുകളിൽ പെരുന്നാൾ ദിവസം പൊതു അവധിയായി സർക്കാർ പ്രഖ്യാപിക്കാറുണ്ട്.
 
== ചിത്രസഞ്ചയം ==
"https://ml.wikipedia.org/wiki/പരുമല_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്