"തിക്കന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: te:తిక్కన
(ചെ.) നന്നയ്യ ലിങ്ക്
വരി 43:
==മഹാഭാരതം വിവർത്തനം==
 
[[മഹാഭാരതം|മഹാഭാരത]] വിവർത്തനമാണ് പ്രധാന [[സാഹിത്യം|സാഹിത്യ]] [[സംഭാവന]]. തെലുഗുവിൽ ഭാരതം വിവർത്തനം ചെയ്ത ആദ്യത്തെ മൂന്ന് കവികളിൽ രണ്ടാമനാണിദ്ദേഹം.([[നന്നയ്യ]], തിക്കന, എർനെ). വിരാടപർവം മുതലുള്ള 15 പർവങ്ങളുടെ വിവർത്തനമാണ് തിക്കന നിർവഹിച്ചത്. അപ്രധാന ഭാഗങ്ങൾ ഉപേക്ഷിച്ച് അല്പം മാത്രം പ്രാധാന്യമുള്ള ഭാഗങ്ങൾ സംഗ്രഹിച്ച് സ്വതന്ത്രമായ വിവർത്തനമാണ് നടത്തിയിരിക്കുന്നത്. വിവർത്തനത്തിൽ നന്നയ്യയുടെ രീതി പിൻതുടരുകയും ചെയ്തിരിക്കുന്നു. ഔചിത്യത്തിനുവേണ്ടി മൂലത്തിൽ നിന്ന് ധാരാളം വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്. ഉദാഹരണമായി [[ഭീമൻ|ഭീമനും]] [[കീചകൻ|കീചകനും]] [[യുദ്ധം]] ചെയ്യുന്ന രംഗം ഒരു [[പദ്യം|പദ്യത്തിൽ]] ഒതുക്കിയിരിക്കുന്നു.
 
==ലളിതവും നാടകീയവുമായ രജനാശൈലി==
"https://ml.wikipedia.org/wiki/തിക്കന" എന്ന താളിൽനിന്ന് ശേഖരിച്ചത്