"മാർ റാബാൻ റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാഥതാളിൽ ബോട്ടുപയോഗിച്ച് ഫലകം ചേർത്തു
No edit summary
വരി 1:
{{Orphan|date=നവംബർ 2010}}
{{വൃത്തിയാക്കേണ്ടവ}}
എ.ഡി. 905 ൽ ദനഹാകേരളത്തിലെത്തിയ എന്നഒരു മെത്രാന്റെ കുടെ കേരളത്തിൽ വന്ന മൂന്ന് റമ്പാന്മാരിൽ ഒരാളാണ്‌ക്രിസ്തുമതപ്രചാരകനാണ് '''റാബാൻ''' എന്ന '''മാർ റാബാൻ റമ്പാൻ'''. [[ദനഹാ]] എന്ന മെത്രാന്റെ കുടെ കേരളത്തിൽ വന്ന മൂന്ന് [[റമ്പാൻ|റമ്പാന്മാരിൽ]] ഒരാളാണിദ്ദേഹം. ഇദ്ദേഹം ചെന്നിത്തല നടയിൽ കുടുംബത്തിലെ ഒരു ഭവത്തിൽവീട്ടിൽ താമസിച്ചു വരവേ കൊല്ലവർഷം 80ൽ കർക്കടകം 24 ന് കാലംചെയ്യുകയുംമരിക്കുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും പ്രേഷിത പ്രവർത്തനങ്ങൾക്കായിമതപ്രചാരണത്തിനായി കേരളത്തിൽ വന്ന ഇദ്ദേഹത്തെക്കുറിച്ച് [[നിരണം പള്ളി ചെപ്പേട്|നിരണം പള്ളി ചെപ്പേടിൽ]] ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
{{ഉദ്ധരണി|മിശിഹാകാലം 905 ൽ ദനഹാ എന്ന മെത്രാൻ മലയാളത്തു വന്നു. അദ്ദേഹത്തോടുകൂടി റാബാൻ എന്നും യൌനാൻ മാർ ആവാൻ എന്നും മൂന്നുപേർ മലയാളത്ത് വന്നതിൽ റാബാൻ എന്ന ആൾ നിരണം പള്ളി ഇടവകയിൽ നടയിൽ തെക്കേവീട്ടിൽ കുരുവിളയുടെ വീട്ടിൽ കബറടങ്ങി. മാർ ആവാൻ എന്ന ആൾ തേവലക്കര പള്ളിയിൽ കബറടങ്ങി. ദനഹാ എന്ന മെത്രാൻ കോട്ടയ്ക്കപ്പുറത്ത് കൊടശേരിനാട്ടിൽ (കുടശനാട്) വലിയവീട്ടിൽ തരകന്റെ വീട്ടിൽ കബറടങ്ങി.}}
 
"https://ml.wikipedia.org/wiki/മാർ_റാബാൻ_റമ്പാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്