"മണർകാട് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
{{Coord missing}}
==ചരിത്രം==
പള്ളിയിൽ കാണുന്ന ശിലാലിഖിതങ്ങൾ പ്രകാരം 1000 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ ദേവാലയം. <ref name=offi_site>[http://www.manarcadstmaryschurch.org/history.htm മണർകാട് പള്ളിയുടെ വെബ്സൈറ്റ്]</ref> ആദ്യം പനമ്പിലും മുളയിലും പണിയപ്പെട്ടിരുന്ന ഈ ദേവാലയം പല പ്രാവശ്യം പുതുക്കി പണിയുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. പള്ളിയുടെ ഹൈക്കാലായിൽ സ്ഥാപിച്ചിട്ടുള്ള ശിലാലിഖിതങ്ങൾ പഴക്കത്തിന് സാക്ഷ്യമാണ്. പുരാതന ലിപിയായ നാനം മോനം (വട്ടെഴുത്ത്) സമ്പ്രദായത്തിൽ എഴുതിയിട്ടുള്ള ഈ ശിലാലിഖിതങ്ങൾ എ.ഡി 910-ലും 920-ലും ദേവാലയത്തിനുള്ളിൽ ഒരോ കബറിടങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്മാരകഫലകങ്ങളാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തുകയുണ്ടായി.<ref name =mano-festival>http://www.manoramaonline.com/advt/Festival/Manarcadu-Church-2012/kurisu.html</ref> പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മാതൃകയിൽ പൊളിച്ചു പണിതു. [[മലങ്കര സഭ|മലങ്കര സഭയിൽ]] ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. 1836-ൽ ഈ പള്ളിയിലെ എട്ടുനോമ്പ് ആചരണവേളയിൽ സന്ദർശനം നടത്തിയ റവ. ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കൻ മിഷണറി ധാരാളം വിശ്വാസികൾ നോമ്പനുഷ്ടിച്ചു കൊണ്ട് പള്ളിയിൽ തന്നെ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉള്ള ദേവാലയത്തിന്റെ പണി 1954-ൽ പൂർത്തീകരിച്ചു. വിശുദ്ധ മറിയാമിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അരക്കച്ച(സുനോറോ)യുടെ അംശം1982-ൽ അന്ത്യോഖ്യാ [[പാത്രിയർക്കീസ്]] [[ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്|ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ബാവാ]] ഈ പള്ളിയിൽ സ്ഥാപിച്ചു. മദ്ബഹായോട് ചേർന്ന് പ്രതിഷ്ഠിച്ചിരിക്കുന്ന സുനോറോ വണങ്ങാൻ എല്ലാ ദിവസവും അവസരമുണ്ട്.2004-ൽ പാത്രിയർക്കീസ് ബാവാ ഈ പള്ളിയെ ''കത്തീഡ്രൽ'' സ്ഥാനത്തേക്ക് ഉയർത്തുകയും ആഗോള മരിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
 
ഇവിടുത്തെ മണിമാളിക 1972-ൽ നിർമ്മിച്ചതാണ്. 72 അടി ഉയരവും 600 കിലോ ഭാരവുള്ള മണി 2008-ൽ ഉടച്ചുവാർത്തു. പള്ളിമേടയുടെ മുകളിൽ പള്ളിയുടേയും സഭയുടേയും ദേശത്തിന്റെയും ചരിത്രം വെളിവാക്കുന്ന രേഖകൾ, പുരാവസ്തുക്കൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു.
 
==കരോട്ടെ പള്ളി==
കൊല്ലവർഷം 1056ന് ശേഷം നവീകരണാധിപത്യകാലത്ത് പണിയപ്പെട്ട ദൈവാലയമാണ് വഴിക്ക് കരോട്ടായിട്ടുള്ള ചെറിയ പള്ളി, വി.ഗീവർഗീസ് സഹദായുടെ നാമത്തിലാണ് ഈ പള്ളി സ്ഥാപിതമായിട്ടുള്ളത്. ഏതാണ്ട് രണ്ടേക്കർ സ്ഥലത്തായി ആയിരക്കണക്കിന് കല്ലറകൾ ഉൾപ്പെടുന്ന സെമിത്തേരി, കരോട്ടെപ്പള്ളിയുടെ തെക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
 
==കൽക്കുരിശും ഐതിഹ്യങ്ങളും==
മണർകാട് പള്ളിയുടെ പടിഞ്ഞാറ് വശത്തായുള്ള കൽക്കുരിശിന് പള്ളിയോളം പഴക്കമുള്ളതായി കരുതപ്പെടുന്നു. മുകളിൽ കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ കുരിശുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളും നിലവിലുണ്ട്. അവയിലൊന്ന് ഈ കുരിശിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്. ഇത്ര വലിയ കൽക്കുരിശ് ഉയർത്തുന്നതിന് ആനയുടെ സഹായം ആവശ്യമുണ്ടായിരുന്നതിനാൽ ആറ് കിലോമീറ്റർ അകലെ പുതുപ്പള്ളിയിലുണ്ടായിരുന്ന ആനയെ കൊണ്ടുവരാൻ പള്ളി അധികാരികൾ താത്പര്യപ്പെട്ടെങ്കിലും ഉടമ ആനയെ വിട്ടുകൊടുത്തില്ല. നിരാശരായി മടങ്ങിയെത്തിയ പള്ളിയുടെ ചുമതലക്കാർ, കരിശ് സ്ഥാപിക്കാൻ വേണ്ടി നിർമ്മിച്ച കുഴിയിൽ കുരിശു നിവർന്നു നിൽക്കുന്നതും തങ്ങൾ അന്വേഷിച്ചുപോയ ആന കുരിശിനു ചുവട്ടിൽ കൊമ്പുകുത്തി നിൽക്കുന്നതു കണ്ടു ആശ്ചര്യപ്പെട്ടുവെന്നും ചങ്ങലപൊട്ടിച്ച് ഓടിയെത്തിയ ആനയെ ഉടമ എത്തി തിരികെ കൊണ്ടുപോയി എന്നുമാണ് ഐതിഹ്യം.<ref name =mano-festival/>
 
==മണിമാളിക==
1972ൽ നിർമ്മിച്ചത്, 72 അടി ഉയരവും 600 കി. ഭാരവുള്ള മണി 2008ൽ ഉടച്ചുവാർത്തു.
 
==പള്ളിക്കുളങ്ങൾ==
പള്ളിയുടെ വടക്കും പടിഞ്ഞാറുമായി ഉള്ള രണ്ട് [[കുളം|കുളങ്ങൾ]] യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ക്രമീകരിച്ചിരിക്കുന്നു. ഈ കുളങ്ങളിൽ കുളിച്ച് ഈറനോടെ കുരിശടിയിലെത്തി പ്രാർത്ഥിക്കുന്നത് അനുഗ്രഹകരമായി വിശ്വാസികൾ കരുതുന്നു. നോമ്പു കാലത്ത് എത്തുന്നവരിലേറെയും ഈ കുളങ്ങളിൽ കുളിച്ചു കയറി കുരിശിനു ചുവട്ടിൽ ചുറ്റുവിളക്കുകൾ കത്തിക്കാറുണ്ട്. ഈ കുളങ്ങളിലെ വെള്ളം കുപ്പിയിലാക്കി പുണ്യജലമായി വീടുകളിൽ കൊണ്ടുപോവുന്നതും പതിവാണ്.
 
==എട്ടുനോമ്പ് ആചരണം==
==മ്യൂസിയം==
[[മലങ്കര സഭ|മലങ്കര സഭയിൽ]] ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. 1836-ൽ ഈ പള്ളിയിലെ എട്ടുനോമ്പ് കാലത്ത് നവീകരണ ലക്ഷ്യങ്ങളോടെ സന്ദർശനം നടത്തിയ റവ. ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കൻ മിഷണറി ധാരാളം വിശ്വാസികൾ നോമ്പനുഷ്ഠിച്ചു കൊണ്ട് പള്ളിയിൽ തന്നെ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
പള്ളിമേടയുടെ മുകളിൽ പള്ളിയുടേയും സഭയുടേയും ചരിത്രം വെളിവാക്കുന്ന രേഖകൾ, പുരാവസ്തുക്കൾ, നാടിന്റെ സാംസ്കാരിക-കാർഷിക ചരിത്രത്തിന്റെ അവശേഷിപ്പുകൾ എന്നിവ പ്രദർശിപ്പിക്കുന്നു.
===നടതുറക്കൽ===
 
എട്ടുനോമ്പു പെരുന്നാളിലെ ഏഴാം ദിവസം മദ്ധ്യാഹ്നപ്രാർത്ഥനക്കു ശേഷം പ്രധാന [[ത്രോണോസ്|ത്രോണോസിനു]] (ആൾത്താര) മുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രസിദ്ധമായ ചിത്രം വിശ്വാസികളുടെ ദർശനത്തിന് തുറന്നു കൊടുക്കുന്ന ചടങ്ങാണ് നടതുറക്കൽ. വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന ഈ ചിത്രം 7 ദിവസങ്ങൾ മാത്രമാണ് ദർശിക്കാനാവുക - പള്ളിയുടെ സ്ഥാപനത്തിന് കാരണമായ ദർശനത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിത്.
==നടതുറക്കൽ==
എട്ടുനോമ്പു പെരുന്നാളിലെ ഏഴാം ദിവസം മദ്ധ്യാഹ്നപ്രാർത്ഥനക്കു ശേഷം പ്രധാന [[ത്രോണോസ്|ത്രോണോസിനു]] (ആൾത്താര) മുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രസിദ്ധമായ ചിത്രം വിശ്വാസികളുടെ ദർശനത്തിന് തുറന്നു കൊടുക്കുന്ന ചടങ്ങാണ് നടതുറക്കൽ. വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന ഈ ചിത്രം 7 ദിവസങ്ങൾ മാത്രമാണ് ദർശിക്കാനാവുക - പള്ളിയുടെ സ്ഥാപനത്തിന് കാരണമായ ദർശനത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിത്.
 
==സെമിത്തേരി==
ഏതാണ്ട് രണ്ടേക്കർ സ്ഥലത്തായി ആയിരക്കണക്കിന് കല്ലറകൾ ഉൾപ്പെടുന്ന സെമിത്തേരി, കരോട്ടെപ്പള്ളിയുടെ തെക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
 
==കുരിശുപള്ളിയിലേക്കുള്ള റാസ==
എട്ടുനോമ്പു പെരുന്നാളിലെ ആറാം ദിവസം പകൽ 2 മണിക്കാണ് റാസ, ആയിരക്കണക്കിന് മുത്തുക്കുടകളുടേയും പൊൻ, വെള്ളി കുരിശുകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടീയോടെ നടത്തുന്ന ഈ റാസ ഏഷ്യയിലെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയാണ്.
 
==പാച്ചോർ നേർച്ച==
മുഖ്യമായും അരിയും ശർക്കരും തേങ്ങയും ചേർത്തുണ്ടാക്കുന്ന പാച്ചോർ, പെരുന്നാളിന്റെ എട്ടാം നാൾ നടക്കുന്ന ഒരു നേർച്ചയാണ്. ഈ നേർച്ച കഴിക്കുന്നത് വളരെ പുണ്യകരമാണെന്ന് കരുതപ്പെടുന്നു.
 
==നേർച്ച കഞ്ഞി==
എട്ടുനോമ്പിന് ഭജനയിരിക്കുന്ന മുഴുവൻ ഭക്തജനങ്ങൾക്കും എല്ലാ ദിവസവും ഉച്ചയ്ക്കും വൈകുന്നേരവും നേർച്ചകഞ്ഞി നൽകി വരുന്നു.
 
===കുരിശുപള്ളിയിലേക്കുള്ള റാസ===
എട്ടുനോമ്പു പെരുന്നാളിലെ ആറാം ദിവസം പകൽ 2 മണിക്കാണ് റാസ, ആരംഭിക്കുന്നത്. ആയിരക്കണക്കിന് മുത്തുക്കുടകളുടേയും പൊൻ, -വെള്ളി കുരിശുകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടീയോടെഅകമ്പടിയോടെയാണ് നടത്തുന്നഅതിവിപുലമായറാസ ഏഷ്യയിലെ ഏറ്റവും വലിയ ആദ്ധ്യാത്മികപ്രദക്ഷിണം ഘോഷയാത്രയാണ്നടത്തപ്പെടുന്നത്.
===നേർച്ചകൾ===
മുഖ്യമായും അരിയും ശർക്കരും തേങ്ങയും ചേർത്തുണ്ടാക്കുന്ന പാച്ചോർ, പെരുന്നാളിന്റെ എട്ടാം നാൾ നടക്കുന്ന ഒരു നേർച്ചയാണ്. അതുപോലെ നേർച്ചഎട്ടുനോമ്പ് കഴിക്കുന്നത്കാലത്ത് വളരെഉപവാസമിരിക്കുന്ന പുണ്യകരമാണെന്ന്മുഴുവൻ കരുതപ്പെടുന്നുഭക്തജനങ്ങൾക്കും എല്ലാ ദിവസവും ഉച്ചയ്ക്കും വൈകുന്നേരവും നേർച്ചകഞ്ഞി നൽകി വരുന്നു.
==അടിമ വയ്ക്കുക==
കുട്ടികളെ [[മറിയം|മാതാവിന്റെ]] പക്കൽ കാഴ്ച വച്ച്വെച്ച് അവരുടെവിശുദ്ധയുടെ ജീവിതംകരുതലിനു അമ്മയുടെസമർപ്പിക്കുന്ന കരുതലിൽനേർച്ചയെ സമർപ്പിക്കുന്നഅടിമ വയ്ക്കുക നേർച്ചയാണിത്എന്ന് അറിയപ്പെടുന്നു. യേശുവിനെ മാതാപിതാക്കൾ ദൈവാലയത്തിൽ കാഴ്ച വച്ചതിനെവച്ചതിന്റെ അനുസ്മരിച്ചാണ്അനുസ്മരണമായി അമ്മയുടെ മദ്ധ്യസ്ഥതയിൽ അഭയപ്പെടുന്ന കുഞ്ഞുങ്ങളെ ദൈവാലയത്തിൽഇതു സമർപ്പിക്കുന്നത്കരുതപ്പെടുന്നു.
 
==ധ്യാനയോഗം==
എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിലും പള്ളിയിൽ ധ്യാനശുശ്രൂഷ ഉണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും പ്രതിമാസ മരിയൻ ധ്യാനയോഗവും കൂടാതെ പ്രതിമാസ സായാഹ്നയോഗങ്ങളും നടത്തുന്നു.
 
<!--
==പള്ളിയുടെ കീഴിലുള്ള സാമൂഹ്യസേവന സംഘടനകൾ==
* സെന്റ് മേരീസ് സേവകാസംഘം
Line 50 ⟶ 38:
* പ്രാർത്ഥനായോഗങ്ങൾ (43 യൂണിറ്റുകൾ)
* സെന്റ് മേരീസ് പോൾസ് മിഷൻ
-->
 
==പള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
* സെന്റ് മേരീസ് കോളേജ്
Line 58 ⟶ 46:
* സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
* സെന്റ് മേരീസ് സ്കൂൾ ഓഫ് നേഴ്സിംഗ്
* സെന്റ് മേരീസ് സൺഡേ സ്കൂൾ (16 എണ്ണം)
 
==അവലംബം==
"https://ml.wikipedia.org/wiki/മണർകാട്_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്