"ഇലാസ്തികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: en:Elasticity (physics)
വരി 23:
ഈ നിയമം റിസ്റ്റോറിംഗ് [[ബലം|ബലവും]] (''F'') [[ആകൃതിവ്യത്യാസം|ആകൃതിവ്യത്യാസവും]] (''x'') തമ്മിലുള്ള ബന്ധമായി കാണിക്കാവുന്നതാണ്.
:<math>F=-k x,</math>
മുകളിലെ സൂത്രവാക്യത്തിൽ (''k'') ''റേറ്റ്'' എന്നും ''സ്പ്രിംഗ് സ്ത്ഥിരസംഖ്യ'' എന്നും "[[Elastic constant|ഇലാസ്തിക സ്ഥിരസംഖ്യ]]" എന്നും വിളിക്കപ്പെടുന്ന ഒരു ആനുപാതികസ്ഥിരസംഖ്യയാണ് (proportionality constant).
 
ഈ നിയമത്തെ പ്രതിബലവും (''&sigma;'') അപരൂപണ ആതാനവും (<math>\varepsilon</math>) തമ്മിലുള്ള ബന്ധമായും കാണിക്കാൻ സാധിക്കും:
"https://ml.wikipedia.org/wiki/ഇലാസ്തികത" എന്ന താളിൽനിന്ന് ശേഖരിച്ചത്