"സെബൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==ചരിത്രം==
[[ചിത്രം:NaoVictoria.JPG|thumb|150px|left|[[ഫെർഡിനാന്റ് മഗല്ലൻ|ഫെർഡിനാന്റെ മഗല്ലന്റെ]] [[കപ്പൽ]] വിക്ടോറിയയുടെ മാതൃക]]
[[ചിത്രം:Pigafetta Illustrations of Cebuanos.png|thumb|200px|left|മഗല്ലന്റെ സംഘത്തിൽ അംഗമായിരുന്ന ഇറ്റലിക്കാരൻ അന്തോണിയോ പിഗഫെറ്റാ തന്റെ ദിനവൃത്താന്തത്തിൽ വരച്ചു ചേർത്ത സെബൂവാനോകളുടെ (സെബൂ മനുഷ്യർ) ചിത്രം]]
പ്രാദേശികഭാഷയായ സെബൂവാനോ-യിൽ സെബൂവിന്റെ പഴയ പേര് 'സുഗ്ബൂ'(Sugbu) എന്നാണ്. 1521-ൽ കപ്പൽ മാർഗ്ഗം ആദ്യമായി ലോകം ചുറ്റിയ [[സ്പെയിൻ|സ്പാനിഷ്]] പര്യവേഷകസംഘത്തെ നയിച്ച് ഇവിടെയെത്തിയ പോർത്തുഗീസ് നാവികൻ [[ഫെർഡിനാന്റ് മഗല്ലൻ|മഗല്ലൻ]], സുഗ്ബൂവിലെ ഹുമാബോൺ രാജാവിനേയും അദ്ദേഹത്തിന്റെ രാജ്ഞിമാരേയും 800 അനുചരന്മാരേയും [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേക്കു]] പരിവർത്തനം ചെയ്തിരുന്നു. [[ജ്ഞാനസ്നാനം|ജ്ഞാനസ്നാനത്തിൽ]] രാജാവിന് 'കാർളോസ്' എന്നും പട്ടമഹിഷി ഹാരാ അമിഹാന് 'ഹുവാന' എന്നും പേരിട്ടു. [[സ്പെയിൻ|സ്പെയിനിലെ]] അന്നത്തെ രാജാവിന്റേയും രാജമാതാവിന്റെയും പേരുകളായിരുന്നു അവ.
 
വരി 10:
 
==ജനസംഖ്യ, മതം==
[[ചിത്രം:Pigafetta Illustrations of Cebuanos.png|thumb|200px|leftright|മഗല്ലന്റെ സംഘത്തിൽ അംഗമായിരുന്ന ഇറ്റലിക്കാരൻ അന്തോണിയോ പിഗഫെറ്റാ തന്റെ ദിനവൃത്താന്തത്തിൽ വരച്ചു ചേർത്ത സെബൂവാനോകളുടെ (സെബൂ മനുഷ്യർ) ചിത്രം]]
2007-ലെ കാനേഷുമാരിക്കണക്കനുസരിച്ച് സെബൂ പ്രവിശ്യയിലെ ജനസംഖ്യ 25 ലക്ഷത്തോളം വരും. അതിന്റെ മൂന്നിലൊന്നോളം പ്രവിശ്യാ തലസ്ഥാനമായ സെബൂ നഗരത്തിലാണ്. സെബൂ പ്രവിശ്യയിലെ മുഖ്യഭാഷയായ സെബൂവാനോയ്ക്ക് വിസയാ പ്രദേശത്തെ മറ്റു മേഖലകളിലും പ്രചാരമുണ്ട്.
 
"https://ml.wikipedia.org/wiki/സെബൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്