"സെബൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
==നുറുങ്ങുകൾ==
*[[ഫെർഡിനാന്റ് മഗല്ലൻ|ഫെർഡിനാന്റ് മഗല്ലന്റെ]] ദൂതന്മാർ കാണാനെത്തുമ്പോൾ സെബൂവിലെ ഹുമാബോൺ രാജാവ്, തെങ്ങോലപ്പായിൽ ഇരുന്ന് ആമ മുട്ടയും [[കള്ള്|തെങ്ങിൻ കള്ളും]] കഴിക്കുകയായിരുന്നെന്ന് മഗല്ലന്റെ ദിനവൃത്താന്തകൻ അന്തോണിയോ പിഗഫെറ്റാ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം, നാലു സുന്ദരിമാർ ചുറ്റും നിന്ന് ആലപിച്ചിരുന്ന രാഗങ്ങൾക്ക് അദ്ദേഹം അലസമായി ചെവിയും കൊടുത്തിരുന്നു.<ref>ലിയോൺ മരിയോ ഗുവരേരോ എഴുതിയ "First Filipino" (പുറം 524)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സെബൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്