"മിങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ilo:Ming a Dinastia
No edit summary
വരി 110:
അടിസ്ഥാനസൗകര്യങ്ങളുടെ പുനർനിർമ്മാണത്തിന് പ്രാധാന്യം നൽകിയ ഹോങ് വു ചക്രവർത്തി നാൻജിങ് നഗരത്തിൻ ചുറ്റുമായി 48&nbsp;കിലോമീറ്റർ (30 mile) നീളമുള്ള മതിൽ കെട്ടുകയും പുതിയ കൊട്ടാരങ്ങളും ഗവണ്മെന്റ് ഹാളുകളും നിർമ്മിക്കുകയും ചെയ്തു.<ref name="ebrey cambridge 191"/> ഡാ മിങ് ലു എന്നറിയപ്പെടുന്ന കൺഫ്യൂഷൻ നിയമസംഹിത 1397 ആയപ്പോഴേക്കും നടപ്പിലാക്കി.<ref name="andrew rapp 2000 25">Andrew & Rapp (2000), 25.</ref> [[Tang Dynasty|തങ് വംശകാലത്ത്]] (618-907) നടപ്പിലുണ്ടായിരുന്ന ഫുബിങ് സമ്പ്രദായത്തിന് സമാനമായ വെയ്‌സുവോ എന്ന പേരിൽ പട്ടാളക്കാർ യുദ്ധം ഇല്ലാത്ത അവസരങ്ങളിൽ സ്വയം‌പര്യാപ്തരായ കൃഷിക്കാരാവാനുള്ള സമ്പ്രദായം നടപ്പിലാക്കാൻ ശ്രമിച്ചു.<ref name="fairbank goldman 2006 129">Fairbank & Goldman (2006), 129.</ref>
 
[[പ്രമാണം:Hongwu1明太祖.jpg|thumb|upright|Portrait of the [[Hongwu Emperor]] (r. 1368–98)]]
1380-ൽ ചാൻസലർ ആയിരുന്ന ഹു വെയ്‌യോങ് (胡惟庸) ഹോങ് വു ഭരണം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണാവിധേയനായി വധിക്കപ്പെടുകയും ചാൻസലർ പദവി നിർത്തലാക്കി എല്ലാ അധികാരങ്ങളും ചക്രവർത്തിയിൽ നിക്ഷിപ്തമാക്കുകയും ചെയ്തു.<ref name="ebrey cambridge 192 193">Ebrey (1999), 192–3.</ref><ref>Fairbank & Goldman (2006), 130.</ref> തന്റെ മന്ത്രിമാരിലും പ്രജകളിലും സംശയം തോന്നിയതിനാൽ ഹോങ് വു [[ജിൻയി വെയ്]] എന്ന രഹസ്യ പോലീസിന് രൂപം കൊടുത്തു.മൂന്ന് ദശകത്തോളം നീണ്ടുനിന്ന ഹോങ് വു ഭരണകാലത്തിനിടയ്ക്ക് ഒരു ലക്ഷത്തോളം ആളുകളുടെ തിരോധാനത്തിനുപിന്നിൽ ജിൻയി വെയ് ആയിരുന്നുവെന്ന് കരുതപ്പെടുന്നു.<ref name="ebrey cambridge 192 193"/><ref>Fairbank & Goldman (2006), 129-30.</ref>
 
"https://ml.wikipedia.org/wiki/മിങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്