"വെള്ളക്കടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: tr:Beyaz kaplan
No edit summary
വരി 1:
{{prettyurl|white tiger}}
[[File:White Tiger.png|thumb|350px|വെള്ളക്കടുവ, ഹ്യൂസ്റ്റൺ അക്വേറിയത്തിൽ]]
[[ബംഗാൾ കടുവ|ബംഗാൾ കടുവയുടെ]] ഒരു റിസെസ്സീവ് മ്യൂട്ടന്റ് വകഭേദമാണ് '''വെള്ളക്കടുവ'''. ആദ്യമായി മുൻ രാജ്യമായനാട്ടുരാജ്യമായ റേവയിലുംറേവയിലേയും [[അസാം]], [[ബംഗാൾ]], [[ബീഹാർ]] എന്നിവിടങ്ങളിലുമാണ്എന്നീ ഇവയെസംസ്ഥാനങ്ങളിലെയൊം വനത്തിൽവനങ്ങളിലാണ് ഇവയെ കണ്ടുതുടങ്ങിയത്. <ref name="McDougal1977">McDougal, C. (1977) ''The Face of the Tiger''. Rivington Books and André Deutsch, London.</ref> ബംഗാൾ കടുവകൾ തമ്മിൽ ഇണചേരുമ്പോൾ ഒരു വെള്ളക്കടുവ ഉണ്ടാവാൻ 15,000ത്തിൽ ഒരു സാധ്യതയാണുള്ളതെന്നു കണക്കാക്കപ്പെടുന്നു.
 
ജനിക്കുമ്പോഴും അതിനുശേഷവും, വെളുത്ത ജീനില്ലാത്ത സാധാരണ കടുവകളെക്കാളും വലുപ്പമുണ്ടാവാറുണ്ട് വെള്ളക്കടുവകൾക്ക്. <ref>{{cite book|last=Mills|first=Stephen|title=Tiger|year=2004|publisher=Firefly Books|isbn=978-1-55297-949-5|page=133}}</ref> കറുത്ത വരകളുള്ള ബംഗാൾ കടുവകൾ റോയൽ ബംഗാൾ അഥവാ ഇന്ത്യൻ കടുവകൾ എന്നും പൊതുവേ അറിയപ്പെടുന്നു. നിലവിൽ നൂറുകണക്കിനു വെള്ളക്കടുവകൾ പല മൃഗശാലകളിലായുണ്ട്. ഇവയിൽ ഏതാണ്ട് നൂറോളം എണ്ണം ഇന്ത്യയിലാണ്. ഇവയെ ഇണചേർക്കുന്നതിൽ മൃഗശാലകൾക്കു താത്പര്യമുള്ളതിനാൽ വെള്ളക്കടുവകളുടെ സംഖ്യ ഇന്ന് വർദ്ധിച്ചുവരുന്നു.
"https://ml.wikipedia.org/wiki/വെള്ളക്കടുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്