"പ്രോട്ടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
|bibcode = 1995PhT....48j...9S }}</ref>
}}
[[അണു|അണുവിന്റെ]] ന്യൂക്ലിയസിൽ അടങ്ങിയിരിക്കുന്ന ഉപാണുകണമാണ്ഒരു കണമാണ് പ്രോട്ടോൺ. p അല്ലെങ്കിൽ p<sup>+</sup> എന്ന ചിഹ്നമാണ് പ്രോട്ടോണിനെ സൂചിപ്പിക്കാനുപയോഗിക്കുന്നത്. പ്രോട്ടോണിന്‌ ഒരു ധന (പോസിറ്റീവ്) [[മൗലിക ചാർജ്|മൗലിക ചാർജാണുള്ളത്]]. ഓരോ അണുവിന്റേയും കേന്ദ്രത്തിൽ ഒന്നോ‌ അധിലധികമോ പ്രോട്ടോണുകൾ [[ന്യൂട്രോൺ|ന്യൂട്രോണുകൾക്കൊപ്പം]] ഉണ്ടാകും. ഒരു അണുവിലെ പ്രോട്ടോണുകളുടെ എണ്ണം തന്നെയാണ് അതിന്റെഎണ്ണത്തെയാണ് [[അണുസംഖ്യ]] എന്നുപറയുന്നത്. രാസപ്രവർത്തനങ്ങളിൽ ഈ കണങ്ങൾ പ്രധാന പങ്കുവഹിക്കുകയും വ്യത്യസ്തമൂലകങ്ങളെ അതായി നിലനിർത്തുകയും ചെയ്യുന്നു.
 
കണികാഭൗതികത്തിന്റെ അടിസ്ഥാനമാതൃകയനുസരിച്ച് [[ക്വാർക്ക്|ക്വാർക്കുകൾ]] കൊണ്ട് നിർമ്മിതമായ ഒരു [[ഹാഡ്രോൺ]] ആണ് പ്രോട്ടോൺ. ഈ മാതൃകയെ ഭൗതികശാസ്ത്രജ്ഞർ സ്വീകരിക്കപ്പെടുന്നതിനു മുൻപ്, പ്രോട്ടോൺ ഒരു [[അടിസ്ഥാനകണം|അടിസ്ഥാനകണമാണെന്ന്]] കണക്കാക്കപ്പെട്ടിരുന്നു. രണ്ട് അപ് ക്വാർക്കുകളും ഒരു ഡൗൺ ക്വാർക്കും അടങ്ങിയ പ്രോട്ടോണിന് 1.6–{{val|1.7|ul=fm}} വ്യാസമുണ്ട്.<ref name=Cottingham>
വരി 59:
കുറഞ്ഞ ഊർജനിലയിലുള്ള പ്രോട്ടോണുകളും ഇലക്ട്രോണുകളും (സ്വതന്ത്ര ഇലക്ട്രോണുകളോ സാധാരണപദാർത്ഥങ്ങളിലുള്ള ഇലക്ട്രോണുകളോ) തമ്മിലുള്ള ആകർഷണം രാസബന്ധങ്ങളിലേക്ക് നയിക്കുന്നു. കുറഞ്ഞ താപനിലയിലാണ് (സൂര്യന്റെ ഉപരിതലതാപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ) ഇത് സംഭവിക്കുക. സാധാരണ (പ്ലാസ്മാരൂപത്തിലല്ലാത്ത) പദാർത്ഥങ്ങളുമായുള്ള പ്രതിപ്രവർത്തനത്തിൽ, കുറഞ്ഞ പ്രവേഗമുള്ള സ്വതന്ത്രപ്രോട്ടോണുകൾ ഏതെങ്കിലും അണുവിലേയോ തന്മാത്രയിലേയോ ഇലക്ട്രോണുകളിലേക്ക് ആകർഷിക്കപ്പെടുകയും അവ കൂടിച്ചേരുകയും ചെയ്യുന്നു. ശൂന്യതയിൽ, പര്യാപ്തമാംവിധം മന്ദമായ പ്രോട്ടോൺ ഒരു സ്വതന്ത്ര ഇലക്ട്രോണുമായി ചേർന്ന് നിഷ്ക്രിയമായ ഒരു ഹൈഡ്രജൻ അണുവായി മാറുന്നു.
<!--In vacuum, a sufficiently slow proton may pick up a free electron, becoming a neutral hydrogen atom, which then will then react chemically with other atoms if they are available and sufficiently cold.-->
 
== ക്വാർക്ക് ഘടന ==
{{പ്രലേ|ക്വാർക്ക്}}
"https://ml.wikipedia.org/wiki/പ്രോട്ടോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്