"ടോണി സ്‌കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: th:โทนี่ สก็อตต์
No edit summary
വരി 20:
}}
 
പ്രസിദ്ധപ്രശസ്തനായ ഒരു ഹോളിവുഡ് സംവിധായകനാണ്സംവിധായകനായിരുന്നു '''ടോണി സ്‌കോട്ട്'''. ടോം ക്രൂയിസിനെ ഹോളിവുഡ് സ്റ്റാർ ആക്കിയ ടോപ്പ് ഗൺ, ഡേയ്‌സ് ഓഫ് തണ്ടർ, ബെവേർളി ഹിൽസ് കോപ്പ് -2 എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന സിനിമകൾ.<ref>[http://www.mathrubhumi.com/story.php?id=296325 ഹോളിവുഡ് സംവിധായകൻ ടോണി സ്‌കോട്ട് ആത്മഹത്യചെയ്തു, മാതൃഭൂമി ഓൺലൈൻ]</ref> 1983-ൽ സംവിധാനം ചെയ്ത ദി ഹംഗർ ആണ് ടോണിയുടെ ആദ്യ ചിത്രം.2010-ൽ റിലീസായ അൺസ്റ്റോപ്പബിൾ ആണ് ഇദ്ദേഹം അവസാനം സംവിധാനം ചെയ്ത സിനിമ.
 
2012 ആഗസ്റ്റ് 19 ന് ലോസാഞ്ചലസിലെ വിൻസന്റ് തോമസ് പാലത്തിൽ നിന്നും എടുത്തുചാടി ആത്മഹത്യ ചെയ്തു. 68 വയസായിരുന്നു. പാലത്തിനുസമീപം നിർത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ കാറിൽ നിന്നും ആത്മഹത്യാ കുറിപ്പ് യു.എസ് കോസ്റ്റ് ഗാർഡ് കണ്ടെടുത്തു.
 
 
2012 ആഗസ്റ്റ് 19 ന് ലോസാഞ്ചലസിലെ വിൻസന്റ് തോമസ് പാലത്തിൽ നിന്നും എടുത്തുചാടി ആത്മഹത്യ ചെയ്തു. പ്രശസ്ത സംവിധായകനായ റിഡ്‌ലി സഹോദരനാണ്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ടോണി_സ്‌കോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്