"ഡെക്കാൺ പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
[[പ്രാകൃതം|പ്രാകൃത ഭാഷയിലുള്ള]] "ദക്കിൻ" എന്ന വാക്കിന്റെ ആംഗലീകൃത രൂപമാണ് ഡെക്കാൻ എന്ന നാമം. "ദക്കിൻ" എന്ന പ്രാകൃതഭാഷാപദം രൂപപ്പെട്ടത് ദക്ഷിണം എന്ന [[സംസ്കൃതം|സംസ്കൃതവാക്കിൽ]] നിന്നുമാണ്. <ref>[http://www.ibiblio.org/sripedia/ebooks/mw/0400/mw__0498.html Monier-Williams Sanskrit-English Dictionary, p.&nbsp;498] (scanned image at ''SriPedia Initiative''): Sanskrit ''dakṣiṇa'' meaning 'right', 'southern'.</ref> [[ഉർദു|ഉർദുവിലെ]] 'ദക്ഖിനി'യിൽ നിന്നു നിഷ്പന്നമായതുമാകാം.{{തെളിവ്}} "ഡെക്കാൻ പീഠഭൂമി" എന്നത് നിയതാർഥത്തിൽ "ദക്ഷിണ പീഠഭൂമി" എന്ന് വിവക്ഷിക്കാം.
 
== അതിരുകൾ ==
== അതിർത്തികൾ ==
ഡെക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറും വടക്കുപടിഞ്ഞാറൂം അതിർത്തികൾ യഥാക്രമം [[ഗുജറാത്ത്|ഗുജറാത്തിലെ]] [[കച്ച്]] വരെയും, [[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[ആരവല്ലി]] നിരകൾ വരെയും വ്യാപിച്ചിരിക്കുന്നു. ഇതിന്റെ വടക്കനതിർത്തി [[ഗംഗ]]-യമുനാ[[യമുന]] നദികൾക്ക് 80 കി.കിലോമീറ്റർ മീ. തെ.തെക്കു മാറി അവയുടെ ദിശയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്നു. പീഠഭുമിയുടെ പ.പടിഞ്ഞാറും ഉം കി. ഉംകിഴക്കും ഭാഗങ്ങൾ തീരദേശ മലനിരകളാൽതീരദേശമലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പ.പടിഞ്ഞാറ് [[പശ്ചിമഘട്ടം]] അഥവാ സഹ്യാദ്രി, കി.കിഴക്ക് [[പൂർവഘട്ടം]], തെ.തെക്ക്, പശ്ചിമഘട്ടത്തിന്റെ ഭാഗമായ [[നീലഗിരി|നീലഗിരികുന്നുകൾ]], വ.വടക്ക് ആരവല്ലി, [[ഛോട്ടാ-നാഗ്പ്പൂർ കുന്നുകൾ]] എന്നിവയാണ് അതിരുകൾ. പശ്ചിമഘട്ട-പൂർവഘട്ട മലനിരകൾ സന്ധിക്കുന്ന ഭാഗത്താണ് നീലഗിരി((അവലംബം}}, ഏലഗിരി കുന്നുകളടെ (cardamom hills) സ്ഥാനം.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഡെക്കാൺ_പീഠഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്