"ഡെക്കാൺ പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: vi:Deccan
No edit summary
വരി 3:
{{ആധികാരികത}}
[[പ്രമാണം:Indiahills.png|right|250px|thumb|ഡെക്കാൻ പീഠഭൂമിയെ കാണിക്കുന്ന ഭൂപടം]]
[[ദക്ഷിണേന്ത്യ|ദക്ഷിണ]]-[[മദ്ധ്യേന്ത്യ|മദ്ധ്യേന്ത്യയിൽ]] [[കർണാടക]], [[മഹാരാഷ്ട്ര]], [[ആന്ധ്രപ്രദേശ്]], [[തമിഴ്നാട്]] എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ '''ഡെക്കാൻ'''. വിന്ധ്യ-സത്പുര, മഹാദേവ് (Mahadeo) കുന്നുകൾക്കു തെക്കായി വരുന്ന ഉപദ്വീപീയ പ്രദേശത്തെയാണ് പൊതുവേ ഡെക്കാൺ (ഡക്കാൺ) എന്ന് വിളിക്കുന്നതെങ്കിലും നിയതാർഥത്തിൽ നർമദ-കൃഷ്ണ നദികൾക്കിടയിൽ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശമാണിത്.
 
== നിരുക്തം ==
"https://ml.wikipedia.org/wiki/ഡെക്കാൺ_പീഠഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്