"ആറുദിനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 26:
}}
 
1967 [[ജൂൺ]] 5നും 10നുമിടെ [[ഇസ്രായേൽ|ഇസ്രായേലും]] അയൽരാജ്യങ്ങളായ [[ഈജിപ്ത്]] (അന്ന് [[United Arab Republic|യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്]] എന്നറിയപ്പെട്ടിരുന്നു), [[ജോർദ്ദാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ [[യുദ്ധം|യുദ്ധമാണ്]] '''ആറു-ദിന യുദ്ധം''' ([[Hebrew language|ഹീബ്രു]]: {{lang|he|מלחמת ששת הימים}}, ''Milhemet Sheshet Ha Yamim''; [[Arabic language|Arabic]]: {{lang|ar|النكسة}}, ''an-Naksah'', "The Setback," or {{lang |ar|حرب 1967}}, ''Ḥarb 1967'', ''Six-Day War'', "War of 1967"). ഇത് '''ജൂൺ യുദ്ധം''', '''1967 അറബ്-ഇസ്രേലി യുദ്ധം''', '''മൂന്നാം അറബ്-ഇസ്രയേൽ ഉദ്ധം''' എന്നീ പേരുകളിലും അറിയപ്പെടുന്നു.
 
കുറെക്കാലം നീണ്ട കടുത്ത സംഘർഷത്തിനുശേഷം ജൂൺ 5നു [[ഇസ്രായേൽ]] അപ്രതീക്ഷിതമായി ഈജിപ്ഷ്യൻ വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയായിരുന്നു യുദ്ധം തുടങ്ങിയത്. ആറു ദിവസം കൊണ്ട് ഇസ്രയേൽ കരയുദ്ധത്തിൽ സമ്പൂർണ്ണ വിജയം നേടി. ഇസ്രായേൽ [[ഈജിപ്ത്|ഈജിപ്തിൽനിന്ന്]] [[Gaza Strip|ഗാസാ മുനമ്പും]] [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപും]], [[ജോർദ്ദാൻ|ജോർദ്ദാനിൽനിന്നും]] [[West Bank|വെസ്റ്റ് ബാങ്കും]] ([[East Jerusalem|കിഴക്കൻ ജെറുസലെം]] ഉൾപ്പെടെ), [[സിറിയ|സിറിയയിൽനിന്നും]] [[ഗോലാൻ കുന്നുകൾ|ഗോലാൻ കുന്നുകളും]] പിടിച്ചെടുത്തു.
<!--
After a period of high tension between Israel and its neighbors, the war began on June 5 with Israel launching surprise bombing raids against Egyptian air-fields. Within six days, Israel had won a decisive land war. Israeli forces had taken control of the [[Gaza Strip]] and the [[Sinai Peninsula]] from Egypt, the [[West Bank]] and [[East Jerusalem]] from Jordan, and the [[Golan Heights]] from Syria.-->
 
==അടിക്കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ആറുദിനയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്