"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 109:
ക്രിസ്റ്റലൈൻ പോളിമറുകളും അടുക്കും ചിട്ടയുമില്ലാത്ത ഖണ്ഡങ്ങളുടെ തോതിനനുസരിച്ച് ഇതേ വിധം പ്രതികരിക്കും. അമോർഫസ് ഖണ്ഡങ്ങളുടെ തോത് വളരെ കുറവാണെങ്കിൽ, ഉരുകുന്ന താപനില (T<sub>m</sub>, melting temperature) മാത്രമെ ശ്രദ്ധയിൽ പെടുകയുളളു.
==പോളിമർ ലായനികൾ ==
{{പ്രധാനലേഖനം| പോളിമർ ലായനി }}
വിശ്ലേഷണ പഠനങ്ങൾക്കും ചില സാങ്കേതിക വ്യാവസായിക ഉപയോഗങ്ങൾക്കും [[പോളിമർ ലായനി |പോളിമർ ലായനികൾ]] ആവശ്യമാണ്. പഞ്ചസാര, ഉപ്പ് എന്നീ ലഘുതന്മാത്രകളെപ്പോലെ ലായകത്തിൽ എളുപ്പത്തിൽ വിലയിക്കുന്നവയല്ല ബൃഹത്തന്മാത്രകൾ. വിലയനത്തിനു സമയമെടുക്കും.കൂടാതെ ശൃംഖലാദൈർഘ്യം കൂടുന്നതോടൊപ്പം, ലയനസാധ്യതയും കുറയും. മാത്രവുമല്ല, ഓരോ പോളിമറിൻറെയും രാസഘടനക്കും രാസഗുണങ്ങൾക്കും സമാനമായ ലായകങ്ങളിലേ അതു ലയിക്കുകയുളളു.
==പോളിമർ മിശ്രിതങ്ങൾ (Polymer Blends)==
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്